ജാഫർ ഒന്ന് നാവു നനച്ചു, അത്ര അടി കിട്ടിയിട്ടും അവന്റെ ലിംഗം അത് പറയുമ്പോൾ എണിറ്റു നിന്നത് കിരൺ ശ്രദ്ധിച്ചു….
” പിന്നെ ആ നിലാ വെളിച്ചത്തിൽ അയാൾ കൊതിയോടെ അവളുടെ വെളുത്ത കണംകാലുകളിലേക്ക് നോക്കി . അവിടെ തിളങ്ങുന്ന ആ സ്വർണ്ണ പാദസരങ്ങൾ… അത് ആ വെളിച്ചത്തിൽ മിന്നുന്നുണ്ടായിരുന്നു അതിലുപരി അ തുടുത്ത കാലുകളിലെ സ്വർണ്ണ രോമരാജി തഴുകി കൊണ്ട് . അവളുടെ നഗ്നമായ കാലുകളിൽ അയാൾ കൈകൾ ഓടിക്കുന്നത് ഞാൻ കണ്ടു. നക്ഷത്രയുടെ കണ്ണുകൾ അപ്പോഴും ആ വീഡിയോയിൽ തന്നെ തറഞ്ഞുനിൽക്കുകയായിരുന്നു. അവൾ ആ മുറിയിലില്ലാത്തതുപോലെ മരവിച്ചുപോയിരുന്നു.”
വിഷ്ണുവിന്റെ ശരീരം തണുത്തു മരവിച്ചു. ജാഫർ വിവരിക്കുന്ന ആ സ്വർണ്ണ പാദസരം വിഷ്ണു തന്നെ തന്റെ ആദ്യ രാത്രിയിൽ അവൾക്ക് സമ്മാനിച്ചതായിരുന്നു. അത് മറ്റൊരുവൻ കാമക്കണ്ണുകളോടെ നോക്കി നിൽക്കുന്നത് കേൾക്കുമ്പോൾ വിഷ്ണുവിന് തന്റെ നെഞ്ച് പൊട്ടുന്നതുപോലെ തോന്നി.
”കിരൺ …”
വിഷ്ണുവിന്റെ ശബ്ദം തൊണ്ടയിൽ കുടുങ്ങി.
“അവളെ അയാൾ എന്തൊക്കെ ചെയ്തെടാ . എന്റെ ജീവൻ രക്ഷിക്കാൻ വേണ്ടി അവൾ എല്ലാം സഹിച്ചു നിൽക്കുകയായിരുന്നു. ആ നിമിഷം മുതൽ അവളുടെ മാനം അയാൾ പണയം വെച്ചിരിക്കുകയാണ്.”
കിരൺ വിഷ്ണുവിന്റെ തോളിൽ കൈവെച്ചു.
“വിഷ്ണൂ, ഇനി ഇവൻ പറയുന്നത് കേൾക്കണ്ട നീ കാറിൽ ഇരിക്ക് ബാക്കി ഞാൻ കേട്ട് നോക്കട്ടെ എന്നിട്ട് നമുക്ക് തീരുമാനിക്കാം”
“മ്മ് “
വിഷ്ണുവിന് അല്ലെങ്കിലും ഇനി കേൾക്കാനുള്ള ത്രാണിയില്ലായിരുന്നു. ഓരോ വാക്കും തന്റെ ഹൃദയത്തിൽ തുളച്ചുകയറുന്ന ഈയത്തുണ്ടുകൾ പോലെയാണ് അവന് അനുഭവപ്പെട്ടത്. അവൻ ചെവികൾ പൊത്തിപ്പിടിച്ച് ആ പഴയ കെട്ടിടത്തിൽ നിന്നും പുറത്തേക്ക് ഓടി. കാറിനുള്ളിൽ കയറി വിഷ്ണു തല സീറ്റിൽ ചാരി കണ്ണുകൾ മുറുക്കി അടച്ചു. അവന്റെ ഉള്ളിൽ നക്ഷത്രയുടെ ആ തകർന്ന രൂപവും ജാഫർ വിവരിച്ച ആ ക്രൂരമായ നിമിഷങ്ങളും ഒരു കൊടുങ്കാറ്റുപോലെ ആഞ്ഞടിച്ചു.