ഞങ്ങൾ പിങ്കിയെ എന്റെ റൂമിൽ കിടത്തി തിരികെ വന്നു, ഞങ്ങൾ നോക്കുമ്പോൾ റൂമിൽ നിറയെ കുപ്പൂചില്ലുകൾ, അടുക്കളയിൽ പാത്രങ്ങൾ ഒക്കെ തറയിൽ, പിന്നെ ഫ്രിഡ്ജ് തുറന്ന് കിടക്കുന്നു.
നിവി: what the fuck is this,?
ഞാൻ: ആ എനിക്കും അറിയില്ല.
നിവി: ഇത് നിന്റെ വീടാണെന്ന് കണ്ടാൽ പറയില്ല, അവരെ വിളിക്ക്, ജോയെയും മാറ്റവനെയും
ഞാൻ അവരുടെ കതകിൽ തട്ടി
ജോ മാത്രം വന്നു
ഞാൻ: ജോ എന്തായിത്?
ജോ: നിങ്ങളെവിടെയിരുന്നു?
ഞാൻ: മുകളിൽ ടെറസിൽ, അല്ല ഇവിടെ എന്താ നടന്നത്?
ജോ കരയാൻ തുടങ്ങി
നിവി: ജോ കാര്യം പറ
ജോ: അവൻ എന്നെ ഉപദ്രവിച്ചു
നിവി: ആര്?
ജോ: വീർ
ഞാൻ: എന്തിന്?
ജോ: അവന് അവന്റെ ഫ്രണ്ട്‌സ് പോയത് ഇഷ്ടമായില്ല, എന്നോട് എനിക്കും രോഹനും എന്താ ബന്ധം എന്നൊക്കെ ചോദിച്ചു, ഞാൻ ഒന്നുമില്ല രോഹൻ decent ആണെന്നൊക്കെ പറഞ്ഞപ്പോൾ അവൻ എന്നെ തല്ലി.
ഞാൻ നോക്കുമ്പോൾ അവളുടെ വെളുത്ത കവിളിൽ അവന്റെ 4 വിരലുകൾ കാണാം
ഞാൻ: അവൻ എവിടെ?
അവൾ: നിന്റെ റൂമിൽ ഉണ്ട്
നിവി: രോഹന്റെ റൂമിലോ?
ജോ: അതേ
ഞങ്ങൾ വേഗം അങ്ങോട്ടോടി പാവം പിങ്കി അവിടെയല്ലേ കിടക്കുന്നത്. ഞങ്ങൾ നോക്കുമ്പോൾ ആരേം കാണുന്നില്ല. പിങ്കി ബെഡിൽ കിടക്കുന്നു. നിവി സൈഡിൽ ചെന്ന് നോക്കി, അവൻ അവിടെ തുണിയില്ലാതെ കിടക്കുന്നു, അവൾ അവന്റെ മാർമ്മം നോക്കി ഒറ്റ ചവിട്ട്
ഞാൻ: ഡി, നീ എന്താ ഈ കാണിക്കുന്നേ?
അവൾ: പിന്നെ ഇവൻ ചെയ്തത് ചെറ്റത്തരം അല്ലെ?
ഞാൻ: അതിന് ജോ പറഞ്ഞത് മുഴുവൻ സത്യമാണെന്ന് നിനക്ക് ഉറപ്പുണ്ടോ?
അപ്പോഴാണ് അവൾക്കും ബോധം വന്നത്
അവളുടെ ചവിട്ടുകൊണ്ടത് അവൻ അറിഞ്ഞതുപോലുമില്ല.