വെറുതെ ഞാൻ മായേം അജുനേം വിളിച്ചു, അവർ നല്ല ഉറക്കത്തിലാവണം. ചുമ്മാ ടോമിച്ചനെ വിളിച്ച് കുറച്ചുനേരം സംസാരിച്ചു. പിന്നെ ഋഷിയേം അനുവിനേം വിളിച്ചു, ചെന്നൈ വരുന്ന കാര്യങ്ങൾ ഒക്കെ ചോദിച്ചു അങ്ങനെ സമയം 8 മണി, ഇതുവരെ ജോ വന്നില്ല.
ഞാൻ ചുമ്മാ നിവിയെ വിളിച്ച് ഇന്നലെ നടന്നതൊക്കെ പറഞ്ഞു. അവൾക്ക് ആദ്യം ദേഷ്യമൊക്കെ വന്നു, പിന്നെ അവളും പറഞ്ഞു….
നിവി: എടാ അവൾക്ക് നല്ല കഴപ്പ് കേറി ഇരിക്കുവാരുന്നു, അപ്പൊ കിട്ടാതായപ്പോൾ അവൾ അറിയാതെ പറഞ്ഞതാവും. അതാവും സത്യം.
ഞാൻ: അഹ് ആദ്യമൊക്കെ ദേഷ്യം ഉണ്ടാരുന്നു ഇപ്പോൾ കുറച്ച് ok ആണ് ഞാൻ. എന്നുവെച്ച് ഞാൻ അവളുടെകൂടെ കളിക്കാനൊന്നും ഞാനില്ല.
അങ്ങനെ കുറച്ച് സമയം ഞങ്ങൾ സംസാരിച്ചു, 9 മണി ആയപ്പോഴേക്കും call കട്ട് ആക്കി. അപ്പൊ calling bell അടിക്കുന്നു. ചെന്നപ്പോൾ ജോ. ഞാൻ ഒന്നും മിണ്ടിയില്ല.
ജോ: രോഹൻ, ഒരു മിനിറ്റ്.
ഞാൻ: പറ
ജോ ഒരു വല്ല്യ കവർ എന്റെ നേരെ നീട്ടി. നോക്കുമ്പോൾ 3 കുപ്പി jd
ഞാൻ: കള്ള് തന്ന് വീണ്ടു പണി തരാനുള്ള പരുപാടി ആണോ?
ജോ: അല്ല, sorry അങ്ങനെ ചിന്തിച്ചിട്ടുപോലുമില്ല. ഇത് ഞാൻ രോഹന്റെ കള്ള് കുറെ കുടിച്ചില്ലേ, അപ്പൊ തിരികെ വാങ്ങി തന്നു അത്രേ ഉള്ളൂ.
ഞാൻ: ok
അവളുടെ കയ്യിൽ വേറെയും കവറുകൾ ഉണ്ടായിരുന്നു, അതെല്ലാം അടുക്കളയിൽ കൊണ്ടുവെച്ചു.
ജോ: എപ്പോഴും രോഹനല്ലേ സാധനങ്ങൾ ഒക്കെ വാങ്ങുന്നത് ഇന്ന് ഞാൻ വാങ്ങി അത്രേ ഉള്ളൂ.
ഞാൻ: ok
ഞാൻ പതിവ് പോലെ ഒരു peg അടിച്ച് അങ്ങനെ ടീവി കണ്ടോണ്ടിരുന്നു. ജോ വന്ന് അവളും ഒരു peg ഒഴിച്ചു, വെള്ളംപോലും ചേർക്കാതെ അവൾ അത് കുടിച്ചു അടുത്തതും അതുപോലെ തന്നെ.