പാറുവും ഞാനും തമ്മിൽ 15 [മാർക്കസ്]

Posted by

ഞാൻ: ok എന്നാൽ ഞാനും ഒരു ഒരാഴ്ച wfh ചെയ്യാം അതാവുമ്പോൾ തനിക്കൊരു help ആവും.

ജോ: thanks രോഹൻ. പിന്നെ അവൻ ഒരു 15000 രൂപ അയച്ചിട്ടുണ്ട്, അത് മതിയാവില്ല?

ഞാൻ: അഹ് അത് മതിയാവും.

അവൻ അടുക്കളയിൽ പോയി ഒരു ഗ്ലാസ്‌ എടുത്തുവന്നു

ഞാൻ: ഏഹ് മരുന്ന് കഴിക്കുന്നതല്ലേ, ഇപ്പോൾ കള്ള് കുടിച്ചാൽ scene ആവും.

ജോ: ഒരുപാടൊന്നും വെണ്ട 2 peg

ഞാൻ: നിന്റെയിഷ്ട്ടം.

ജോ: ആ മരുന്ന് ഒന്നുടെ apply ചെയ്യണം, ഉറങ്ങുന്നതിനു മുന്നേ മതി.

ഞാൻ: ഏറ്റു.

അങ്ങനെ കുറച്ച് നേരം എന്തൊക്കെയോ സംസാരിച്ചു പിന്നെ work from home email ഞാൻ എന്റെ മാനേജർക്ക് അയച്ചു, സമയം ഏതാണ്ടൊരു 8:30 ആയിക്കാണും, സംസാരിച്ച് സംസാരിച്ച് പാതി കുപ്പി തീർന്നു.

ഞാൻ: ജോ ഇനി അടിക്കേണ്ട 2 എണ്ണം എന്ന് പറഞ്ഞിട്ടിപ്പോൾ ഞാൻ ആകെ 3 എണ്ണമേ അടിച്ചിട്ടുള്ളു നീ 4-5 peg ആയി, നല്ല ഫിറ്റും ആയി. പോയി ഭക്ഷണം കഴിക്ക് ഞാൻ അതുകഴിഞ്ഞ് മരുന്ന് തേച്ചുതരാം.

ജോ: fit അല്ല, അതുറപ്പ്, ഒരു രണ്ടെണ്ണം കൂടി പ്ലീസ്

ഞാൻ: അപ്പൊ ഈ കുപ്പി ഇന്ന് കാളിയാക്കാനാണ് പ്ലാൻ അല്ലെ?

ജോ: അതേ, എനിക്ക് സത്യത്തിൽ daily ഇതില്ലാതെ പറ്റില്ല.

അവൾ അറിയാതെ അവളുടെ വായിൽനിന്നും വന്ന വാക്കുകൾ, സംഗതി ഞാനും അടിക്കും പക്ഷെ എപ്പോ വേണ്ടാന്ന് തോന്നുന്നോ അപ്പൊ നിർത്തും, മാത്രമല്ല ഇതില്ലാതെയും എനിക്ക് ജീവിക്കാൻ പറ്റും. അഹ് അവളുടെ life അവളുടെ ഇഷ്ടം, അല്ല തോന്ന്യാസം. അപ്പൊ എന്നെ നിവി വിളിച്ചു.

ഞാൻ: നിവി പറ

അവൾ: എന്താ പരുപാടി? ഇപ്പോഴും നിങ്ങൾ ഒടക്കിലാണോ?

Leave a Reply

Your email address will not be published. Required fields are marked *