പിന്നേയ് സിംപിള് എന്നെന്നും ഞാൻ ,അന്നോ എന്നിട്ടു അകെ നാലു പേപ്പർ മേടിക്കുന്നതു കണ്ടുള്ളു എന്നുഅവൾ ഓ അപ്പോൾ പേപ്പർ മേടിക്കുന്നതൊക്കെ എന്ന്നുണ്ടോ എന്ന് ഞാൻ ഒരു ചിരിയിൽ മറുപടി ഒതുക്കി അവൾ ….
ലാൽ ആയിരിന്നു ക്രിതുമസ് ഫ്രണ്ട് അവളെയ കിട്ടിയത് ,ആശാൻ എനിക്ക് അത് വച്ച് നീട്ടി ,എന്തോ വലിയ കാരണവർ പോലെ അനുഗ്രഹിച്ചു ,നന്നായി വാ രണ്ടും ഓഹോ അന്നത്തെ സന്തോഷത്തിന് ഒരു കയ്യും കണക്കും ഇല്ലായിരുന്നു ,എന്ത് കൊടുക്കും എന്നായി അടുത്ത പ്രശ്‌നം എല്ലാവരും ഓരോ അഭിപ്രായക്കാൾ പറഞ്ഞപ്പോൾ ഡയറി ,
ക്രിതുമസ് കാർഡ് ,ഇല്ലെങ്കിൽ വല്ല നല്ല നോവലും മേടിച്ചു കൊടുക്കാൻ പറഞ്ഞു പിള്ളേര് ……….കുറെ നോക്കി നോക്കി അവസാനം ഞാൻ കൃഷ്നറ്നെയും രാധയുന്ടെയും ഒരു ഡോൾ മേടിച്ചു
അതിന്നു ഒരു കാരണം ഉണ്ട് അവളുടെ കഴുത്തിൽ കിടക്കുന്നു മലയിൽ ഒരു കുഞ്ഞു ലോക്കറ് ഉണ്ട് ആലിലയിൽ കിടക്കുന്ന ഒരു ഉണ്ണി കണ്ണൻ; ഒരു പ്രത്യക സഹചാരിത്തിൽ അത് കണ്ടിട്ടുണ്ട്
അന്ന് എന്റെ പേര് വില്കുന്നതുവരേ അടിച്ച ടെൻഷൻ ഓഹോ ഓർക്കാൻ കുടി വയ്യ ,മിനി ടീച്ചർ പേര് വിളിച്ചു ഞാൻ പോയി കിട്ടിയ ഫ്രണ്ട് പറഞ്ഞു ,ബാക് ബെഞ്ചിൽ നമ്മുടെ ഗാങ് ചിരി കേട്ട് ഞാൻ അവന്മാരെ നോക്കി പേപിടിപ്പിച്ചു ,മായാ വന്നു ഞാൻ ഗിഫ്റ് കൊടുത്തപ്പോൾ ഒന്ന് നോക്കി ചിരിച്ചു ആളെ കൊല്ലുന്ന ചിരി .
എനിക്കും കിട്ടി ഒരു ഡയറി പാത്തൂന്റെ വക .അതോടെ ക്ലാസ്സിൽ എന്റെയും മയന്റെ കാര്യം ഫ്ലാഷ് ആയി എന്ന് വേണം കരുതാൻ പെൺകുട്ടികൾ കാണുമ്പോൾ ആക്കി ചരിക്കാൻ ഓക്കേ തുടഹജി എന്ന സമ്മതിച്ചതോളം പ്രശ്നം ഒന്നുമില്ല മായാ എന്ത് കരുതും എന്നായി ആധി ,രമ്യ പറഞ്ഞു ഒരു കാര്യം അറിഞ്ഞു ഞാനകളുടെ പേര്പറഞ്ഞു കളിയാക്കിപ്പോൾ മറുപടി ഒന്നും പറയാതെയ ചിരിച്ചു അത്ര ഓഹ് കിട്ടിയ സന്തോഷത്തിന് കണക്കു ഇല്ല …………………………………………………