ഇതു വരെ കാണാത്ത അമ്മയെ അന്ന് കണ്ടു കരഞ്ഞു കരഞ്ഞു അകെ വടി തളർന്നു പോയ ‘അമ്മ ,പിന്നേയ് ഒരിക്കൽ പോലും ‘അമ്മ കരഞ്ഞു ഞാൻ കണ്ടലിട്ടില്ല ഇന്നുവരെ .അച്ചന്റെ മുഖം അന്നും വളരേറെയാ ശാന്തം ആയിരിന്നു അമ്മയുടെ അടുത്തുരുന്നു കുറെ നേരെഎം നോക്കിയിരുന്നു ഞാൻ ,
കരഞ്ഞു തർലാന്ന് അമ്മയുടെ മടിയിടിൽ കിടന്ന എന്ന മത്തായി ചേട്ടൻ വന്നു വിളിച്ചു ,ക്രിയകൾ ചെയ്യാൻ ,പിന്നേയ എല്ലാം യാത്രികം ആയിരിന്നു അമ്പലത്തിലേയ് പൂജാരി പറഞ്ഞപോലെ ഒരോന്നും ചെയ്ട് ,ഏകതദേശം ആറു മണിയപ്പോൾ ബോഡി എടുത്തു ,ഒരാഴ്ച ക്രിയകൾ ആയിരിന്നു മൂന്നുലച്ചുദിവസം ടോണയുണ്ടായിരുന്നു കൂടെ,അമ്മയുടെ കണ്ണുനീർ തോരതെയ് പായുന്നുണ്ടായിരുന്നു ആ ദിവസകളിൽ ……………………………………………………….
മോഡൽ എക്സാം മുതൽ ഞാൻ ക്ലാസിൽ പോയി തുടക്കി ,ഈ വർഷം പത്തിൽ നല്ല മാർക്കു മേടിക്കണം എന്ന് എന്നും അമ്മയുടെ ഉപദേശം ഉണ്ടായി പരിഷ്ക എഴുതി ,വലിയ അവധിയുടെ സമയത്താണ് പലിശ കരുടെയ് പ്രശ്നകൾ വന്നു തുടഗുന്നതു ,അച്ചന്റേത് കൂടെയേ ജോലി ചെയ്യുന്നവരും
അ ഴവാസികളും ചേർന്ന് കുറച്ചു സമയം നീട്ടിക്കിട്ടി ,അതോടെ ‘അമ്മ ജോലിക്കു പോവാൻ തീരുമാനിച്ചു ,ടോണിയുടെ അമ്മയുടെ കൂടെ പടത്തു പണിക്കും ,അത് ഇല്ലാത്തപ്പോൾ അടുത്തുള്ള കമ്പന്യില്മ് പോയി തുടക്കി ……..
സ്കോളിൽ പഠിക്കുമ്പോൾ എല്ലാവര്ക്കും ഒരു പ്രണയം ഉണ്ടാവും ഉറപ്പാണ് ,ചിലപ്പോ ഇല്ലഎന്നഒകെയ് പറയും എന്നാലും ഉണ്ടാകും ,ഞങ്ങളുടെ ഗാങ്ങിൽ എല്ലാവര്ക്കുമുണ്ട് അതേയപോലെ വൺ സൈഡ് പ്രണയങ്ങൾ ,വിസ്മയ എന്റെ മായാ ,ഞാൻ പോലും അറിയാതെ എട്ടിൽ പഠിക്കുമ്പോൾ ആണ് ബെഞ്ചിൽ കോംപാസ്സ്‌കൊണ്ടു ( വിഎം _) എന്ന് എഴുതിയത് ,വിഷ്‌ണു & മായാ ,