അച്ഛനും അമ്മയും പ്രേമിച്ചെന്നു കെട്ടിയതു ,ആ സമയത്തു ഒരുപാടു പ്രശ്നക്ഗൾ ഇത് കരണമുണ്ടായി എന്ന് ‘അമ്മ പറയാനുണ്ടായിരുന്നു ,ഇവരുടെ വിവാഹത്തോടെ അമ്മയുടെ കടുബക്കാർ മുഴുവനായി ബന്ധം അവസാനിപ്പിച്ചു ,ചെറിയച്ഛൻ മാത്രമേ പിന്നീട് ഇവർക്കു കൈതാഗായി ഉണ്ടായിരുന്നത് .അച്ഛൻ പെയിന്റ് പണിയായിരുന്നു ,’അമ്മ അച്ഛന്റെ മരണം വരെ എവിടെയും പണിക്കു പോയിട്ടില്ല .
അച്ഛൻ പൊതുവെ സംസാരം കുറവാണ് ,ഒരിക്കൽ പോലും അച്ഛന്റെ ശബ്‌ദം ഉച്ചത്തിൽ കേട്ടിട്ടില്ല എവിടയും .ഓർമ ശരിയങ്കിൽ ഞാൻ എട്ടിൽ പഠിക്കുമ്പോൾ ആണ് പഞ്ചായത്തു വഴി വീടിനു ലോൺ കിട്ടുന്നത് അതുവരെയുള്ള എല്ല സാമ്പത്തതും ,
അച്ഛൻ കടം വകിയുമാണ് വീട് പണി തീർത്തു എന്ന് പറയാം എന്നാൽ തീരത്തെല്ലാ ,തേപ്പു മാത്രം ബാക്കിയായി ,പിന്നെ ചെയാം കുറച്ചു കടം തീരട്ടെ എന്നായിരുന്നു അമ്മയുടേ നിലപാട് ,അച്ഛന്റെ മരണം വരെ അത് ബാക്കിയായി തുടർന്നു ………………………….
വലിയ അവധിക്കു ഇനി ഒരു മാസമുള്ളൂ നല്ല ഓര്മ്മയുണ്ട് ആറാമത്തെ പിരീഡ് കഴിഞ്ഞു ഏഴയമത്തെ പിരീഡ് പകുതിയപ്പോൾ പീയൂൺ വന്നു വിളച്ചു ,വിഷ്ണു മാധവനെ ഹെഡ് മാസ്റ്റർ വിളിക്കുന്നു എന്നു പറഞ്ഞു ,ലാസ്റ്റ് ബെഞ്ചിൽ ഞങ്ങകൾ അഞ്ചു പേരാണ് ,മധു ,ശ്രീ ,ലാൽ,ടോണി,കൂടെ ഞനും ,പാരസംപരം നോക്കി വല്ലതും ഒപ്പിച്ചോ എന്നറിയാൻ അങ്ങോട്ടും ഇക്കോട്ടും ,ശാന്തി ടീച്ചർ പോവാൻ പറഞ്ഞു കൂടെയേ പോയി ,
ഹെഡ് മാസ്റ്റർ പറഞ്ഞു അച്ഛന് സുഖമില്ല വേഗം വീട്ടിൽ പോവാൻ പറഞ്ഞു ,ടോണീടെയേ അപ്പൻ പൊറത്തു നില്ൽപൊന്തയിരിന്നു’,ടോണയിലും ഞനും അയയിൽവാസികളാ ,വീടിന്റെ അടുത്ത് എത്തിയപ്പോൾ എന്തോ വല്ലാത്തൊരു പേടി വന്നപോലെയേ ഇത് വരെ കാണാത്ത ഒത്തിരിപേർ നില്കുന്നു എല്ലാവരും എന്ന തന്നെ നോക്കുത്തതുപോലെ തോന്നി .തേയ്ക്കാത്ത വീടിന്റെ ഹാളിൽ ഒരു പുല്ല് പായ വിരിച്ചു അച്ഛനെ കിടത്തിയിരിന്നു ,അമ്മയുടേ കരച്ചിൽ ആണ് എന്നെ ചിന്തകൽനിന്നും ഉണർത്തിയത് ..