ജീവിത ജാലകം
Jeevitha Jalakam | Author : Mithran
കുറേ കാലമായി ഇവിടെ വരുന്ന എല്ലാ കഥകളും വായിക്കുന്ന ഒരാൾ എന്ന നിലക്ക് ,, ചിലരുടെ കഥ വായിക്കുമ്പോൾ തോന്നും ഇവർക്ക് വല്ല സിനിമകളും കഥ എഴുതിയാൽ പോരെ എന്ന് അത്രയും ഫീൽ കിട്ടുന്ന കഥകൾ,………
മനസിനെ പിടിച്ചുലക്കുന്ന ചില വരികൾ, ചില വാക്കുകൾ അങ്ങനെ പലതും വന്നു പോകുന്ന കഥകൾ….
പ്രേമം, കാമം, പ്രണയം, ത്രില്ലർ, മനസിനെ പിടിച്ചുലക്കുന്ന കാമത്തിൻ്റെ രതി മുഹൂർത്തകൾ ………..,,,,❤️❤️❤️❤️
വായിക്കാൻ മാത്രമല്ല അതു എന്നെ എഴുന്നതും പ്രേരിപ്പിച്ചു, അങ്ങനെ ജീവിതത്തിൽ ആദ്യമായി ഞാൻ ശ്രമിക്കുന്ന ഒരു കുഞ്ഞു കഥ…….
( തെറ്റുകൾ ഉണ്ടാവും ഉറപ്പ് 😚പക്ഷെ എനിക്ക് അറിയാം നിങ്ങൾ അതൊക്കെ പൊറുക്കും എന്നു😆😆
ആകാശത്തെ നക്ഷത്രകൾ ഇത്ര തീളക്കം ഉണ്ടൈന്ന് മനസിലാക്കാൻ ഈ രാത്രി വേണ്ടി വന്നു ,വീടിന്റെ ട്രെസിൽ ഇരുന്നാൽ അടുത്തുള്ള മീക്കവാറും വീടുകൾ കാണാം ,പൂറകിൽ ഉള്ള കുളത്തിൽ നിന്നേം വരുന്നവ തണുത്ത ഇളം കാറ്റു ഒഴുകി എത്തുന്നു ,കണ്ണത്തേഡുരം പരന്നു കിടക്കുന്ന ഇരുട്ട് ,അവിടെആവിടെയ് കാണുന്ന ചെറിയ ചെറിയ വെളിച്ചങ്ങൾ ,ഇതാ പണ്ടുള്ളവർ പറയുന്നത് നമ്മൾ ആഗ്രഹിക്കുന്നതുപോലെ എല്ലാം നടക്കണം എന്നില്ലെന്നു. ഇന്നുകൊണ്ടു പാതി പ്രശ്നങ്ങൾ തീരും എന്നു കരുതി എന്നാൽ അതു പൂതിയ വേദനകളും നഷ്ട്ടകൾ കൊണ്ടുവരുമോ എന്നഒരു തോന്നൽ ??????????
ഞാൻ ജീവിതത്തിൽ ഇത്രയും വേദനിച്ചാ ഒരു ദിവസം ഉണ്ടാവില്ല ,പണ്ട് ആദ്യ പ്രണയം ഇല്ലാതെ ആയപ്പോളും, പലിശക്കാരുടെ മുമ്പിൽ തലകുനിക്കേണ്ടി വന്നപ്പോളും ,എന്തിനു അച്ഛൻ മരിച്ചപ്പോളും, അനുഭവിക്കുന്ന ഒരുതരം തകരുന്ന വേദന ,ശരിക്കും ചെയ്‌യാത്ത തെറ്റിന് കുറ്റകാരൻ ആകുമ്പോൾ നമ്മുടെ ഉള്ളു പിടിയ്ക്കുന്നതു ആർക്കും ഒരിക്കലും കാണാൻ കഴിയില്ല അതാണ് സത്യം ……………………..നിങ്ങൾ വിചാരിക്കും ഇവൻ എന്ത് തേങ്ങയ പറയുന്നതെന്ന്
പറയാം എല്ലാം പറയാം എന്റെ സങ്കടം കേൾക്കാൻ ഇനി നിങ്ങൾ മാത്രമേ ഉണ്ടാകു എനിക്ക് നന്നയി അറിയാമതു …………………………….