ദീപ 8
Deepa Part 8 | Author : Jithu
[ Previous Part ] [ www.kkstories.com ]
അരുൺ: അതിനെന്താ ഷെൽമെ 7:30 ആവുമ്പോൾ വിളിച്ചോളൂ.
ശ്യാമ call ചെയ്ത് കഴിഞ്ഞ് തിരിച്ചു വന്നു.
ശ്യാമ : മോനെ എന്നാൽ ഞങ്ങൾ പോവട്ടെ.
അരുൺ: okay ചേച്ചി ബൈ
ഞാനും എന്റെ കാർ എടുത്ത് വീട്ടിലേക്ക് തിരിച്ച്. ശരിക്കും കുറച്ച് നേരം ദൈവത്തിൽ വിശ്വസിച്ചു പോയ നിമിഷം ആയിരുന്നു.
ഇനിയെന്ത് എന്നതിന് എനിക്ക് ഒരു ഉത്തരവും കിട്ടാതിരുന്നപ്പോൾ ആണ് ദൈവമായി ഷെൽമയെ എന്റെ മുൻപിൽ എത്തിച്ചത് . അവളിലൂടെ എനിക്ക് എന്റെ ഭാര്യയുടെ കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കും. ഷെൽമയുടെ മുഖഭാവത്തിൽ നിന്നും എനിക്ക് ഊഹിക്കാവുന്നതെ ഉള്ളൂ അവൾ എന്നോട് ഫോണിൽ സംസാരിക്കണം എന്ന് പറഞ്ഞതിനുള്ള കാരണം.
എനിക്ക് അറിയേണ്ടതും അത് തന്നെ ആണ്.
ദീപയുടെയും ആസിഫിന്റെയും കൂടുതൽ കാര്യങ്ങൾ എനിക്ക് അറിയണം. ഞാൻ വേഗം വീട്ടിൽ ചെന്ന് കുളിയെല്ലാം കഴിഞ്ഞ് ഷെൽമയുടെ call പ്രതീക്ഷിച്ചിരുന്നു. ദീപ 8 മണി വരെ ഷിഫ്റ്റ് ഉണ്ടെന്നും പറഞ്ഞാണ് പോയത്, അതുകൊണ്ട് തന്നെ 8:30 വരെ ഞാൻ എന്തായാലും ഫ്രീ ആണ്.
കൃത്യം 7:30 ആയതും എന്റെ ഫോണിൽ call വന്നു. ഞാൻ ഫോൺ എടുത്തു.
ഷെൽമ: ഹലോ, അരുൺ ചേട്ടൻ അല്ലേ ?
അരുൺ : അതെ ഷെൽമ അല്ലേ.
ഷെൽമ: അതെ.
അരുൺ: ഇത്ര കൃത്യ നിഷ്ഠയുള്ള ആളാണെന്ന് കരുതിയില്ല.
ഷെൽമ : അങ്ങനെ ഒന്നും ഇല്ല
അരുൺ: നിങ്ങളുടെ ടീമിന് ഷിഫ്റ്റ് 8 മണി വരെ അല്ലേ? പിന്നെന്താ ഇത്ര വേഗം ഇന്ന് ഓഫീസിൽ നിന്നും വന്നത്?