Rahasyangal 1
Rahasyangal Part 1 | Author : SwanthamDeepa
എല്ലാവർക്കും ഹലോ. കുറച്ചു നാള് മുൻപ് ഒന്നുരണ്ടു കഥ എഴുതിയിട്ട് മുങ്ങിയ ആളാണ് ഞാൻ. പക്ഷെ ഇവിടൊക്കെ തന്നെ ഉണ്ടായിരുന്നു. എഴുതാൻ താല്പര്യം തോന്നിക്കുന്ന ഒരു ഐഡിയ ക്കു വേണ്ടി കാത്തിരിക്കുവായിരുന്നു. ഇപ്പൊ ഒന്ന് കിട്ടിയപ്പോ ഒരു കൈ നോക്കാം എന്ന് കരുതി.
ഞാൻ ഒരു എഴുത്തുകാരിയൊന്നുമല്ല. നേരത്തെ എഴുതിയത് സ്വന്തം അനുഭവങ്ങൾ ആയിരുന്നു. പക്ഷെ ഇത്തവണ ഫിക്ഷൻ ആണ്. ഇവിടെ നേരത്തെ വായിച്ച വേറെ ഏതെങ്കിലുമൊക്കെ കഥകളുമായി എന്തെങ്കിലും ബന്ധം തോന്നിയാൽ അത് എന്റെ തെറ്റ് തന്നെയാണ്. എന്നെ ഒന്ന് കോൺടാക്ട് ചെയ്താൽ ഞാൻ എന്തായാലും ക്രെഡിറ്റ് തരും. എന്നാലും അതിന്റെ കൂടെ എന്റെ വക എന്തെങ്കിലുമൊക്കെ ചേർക്കാൻ കൂടെ പറ്റും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
(നേരത്തെ എന്റെ ഒരു ചീത്തപ്പേരായിരുന്നു എഴുത്തിൽ കമ്പി കുറവാണെന്നു. ഈ കഥയിലും ആദ്യത്തെ ഒന്നോ രണ്ടോ പാർട്ടിൽ അങ്ങനെ ആകാൻ കുറച്ചു ചാൻസ് ഉണ്ട്. കഥ സെറ്റ് ചെയ്തു വരുന്നതുകൊണ്ട്. ബോറാവുകയാണെങ്കിൽ കമന്റ്സിലൂടെ അറിയിക്കുമല്ലോ?)
————————
മൺസൂൺ മഴകൾ തുടങ്ങിയിട്ട് രണ്ടു ദിവസമേ ആയുള്ളൂ എങ്കിലും കൊച്ചീടെ മൂഡ് ആകെ അങ്ങ് മാറി ഇരുണ്ടിരുന്നു. മഴക്കാറ് നിറഞ്ഞ ആകാശവും, ശക്തിയുള്ള കാറ്റും ഇരുപതു മീറ്റർ ദൂരെ കാണാൻ പറ്റാത്ത രീതിയിലുള്ള പെരുമഴയും.
പക്ഷെ പനമ്പള്ളി നഗറിലെ സിൽവർ ഹൈറ്റ്സ് അപ്പാർട്മെന്റിലെ 4ബി ഫ്ലാറ്റിനുള്ളിൽ മറ്റൊരു ലോകമാണ്. പുറത്തെ ബഹളങ്ങളൊന്നുമില്ല. 22 ഡിഗ്രിയിൽ എസി ഓടിക്കൊണ്ടിരിക്കുന്നു. 60ഇഞ്ച് ടിവിയിൽ ജാസ് പിയാനോ മ്യൂസിക്. അഞ്ജലിയും മീരയും അന്നത്തെ ഷിഫ്റ്റ് ഒക്കെ കഴിഞ്ഞൊന്നു റിലാക്സ് ചെയ്യാൻ കൂടിയതാണ്.