നാസർ പതുക്കെ പറഞ്ഞു.
“നമുക്ക് ഒന്നുകൂടി അങ്ങോട്ട് പോയാലോ?
ഇത്തവണ എന്ത് ശബ്ദം കേട്ടാലും ഓടരുത്. അവളെ നമുക്ക് പണ്ണണം .”
സാമും അനന്തുവും പരസ്പരം നോക്കി അർത്ഥഗർഭമായി ചിരിച്ചു. വിഷ്ണു തന്റെ ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കുമ്പോൾ, അവന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കൾ തന്നെ അവളെ വേട്ടയാടാൻ പദ്ധതിയിടുകയായിരുന്നു….
…………….
തിയേറ്ററിലെ സിസിടിവി ദൂരെനിന്നും അരികിൽനിന്നും അവർ പലതവണ പരിശോധിച്ചു. ഹാളിനുള്ളിലെ ദൃശ്യങ്ങളിലും പരിസരത്തും സംശയാസ്പദമായി ഒന്നും തന്നെ കണ്ടെത്താൻ അവർക്ക് കഴിഞ്ഞില്ല. നിരാശയോടെ മടങ്ങാൻ തുടങ്ങിയപ്പോഴാണ് കിരൺ പാർക്കിംഗ് ഏരിയയിലെ ക്യാമറ കൂടി ഒന്ന് നോക്കാൻ പറഞ്ഞത്.
അവിടെ ദൃശ്യങ്ങൾ വേഗത കുറച്ച് പരിശോധിച്ചപ്പോൾ വിഷ്ണുവിന്റെ കണ്ണുകൾ വിടർന്നു. പാർക്കിംഗിലെ ഇരുണ്ട ഒരു മൂലയിൽ നിർത്തിയിട്ടിരുന്ന വിഷ്ണുവിന്റെ കാറിന് അടുത്തേക്ക് മെലിഞ്ഞ ഒരു രൂപം നടന്നു വരുന്നു. ഏകദേശം 18 വയസ്സ് തോന്നിക്കുന്ന ഒരു ചെറുക്കൻ. അവൻ ചുറ്റും നോക്കി ആരും കാണുന്നില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം വളരെ പെട്ടെന്ന് വിഷ്ണുവിന്റെ കാറിനടിയിലേക്ക് നൂഴ്ന്നിറങ്ങി. കുറച്ചു സമയം അവിടെ ചെലവഴിച്ച ശേഷം അവൻ അതെ വേഗതയിൽ തന്നെ പുറത്തേക്ക് വന്ന് തിരക്കിനിടയിലേക്ക് ഓടി മറഞ്ഞു.
”കിരൺ ! അത് നോക്ക്… അവനാണത് ചെയ്തത് !”
വിഷ്ണു ആവേശത്തോടെ വിളിച്ചു പറഞ്ഞു.
ദൃശ്യങ്ങൾ ഒന്നുകൂടി സൂക്ഷിച്ചു നോക്കിയ കിരണിന്റെ മുഖത്ത് പെട്ടെന്ന് ഒരു തിരിച്ചറിവ് മിന്നിമറഞ്ഞു.