“ആ ഒളിഞ്ഞു നോട്ടം കാരണം എനിക്ക് അന്ന് അയാൾ തന്ന പൈസ മുഴുവൻ നഷ്ടമായി സാറേ… പക്ഷേ അത് പോട്ടെന്നു വെക്കാം. സത്യം പറയാലോ, സാറിന്റെ ഭാര്യ അതിസുന്ദരിയാണ്… ഒന്നൊന്നര ചരക്കാണ്! അവിടെ നടന്ന ആ രതിമേളം… അത് കണ്ടത് മുതൽ എനിക്ക് ഭ്രാന്ത് പിടിച്ച അവസ്ഥയാണ്. ഇപ്പോൾ ഓരോ ദിവസവും ഓരോ വേശ്യയെ പ്രാപിച്ചാൽ മാത്രമേ എനിക്ക് ഉറക്കം വരൂ. അത്രയ്ക്കും ഉണ്ടായിരുന്നു ആ മുറിക്കുള്ളിലെ കാഴ്ചകൾ…”
”പന്നീ!”
വിഷ്ണുവിന്റെ അലർച്ച ആ മുറിയിൽ മുഴങ്ങി.
വിഷ്ണു ആഞ്ഞു ജാഫറിന്റെ മൂക്കിനിട്ട് ഒരെണ്ണം കൊടുത്തു. എല്ല് പൊട്ടുന്ന ശബ്ദം അവിടെ വ്യക്തമായി കേൾക്കാമായിരുന്നു. ജാഫർ നിലവിളിച്ചുകൊണ്ട് താഴെ വീണു. വിഷ്ണു അവനെ ചവിട്ടാൻ ഓങ്ങിയതും കിരൺ അവനെ ബലമായി തടഞ്ഞു.
”വിഷ്ണൂ, നിൽക്ക്! ഇവനെ കൊന്നിട്ട് കാര്യമില്ല. ഇവൻ പറയുന്നത് സത്യമാണെങ്കിൽ ആ അജ്ഞാതൻ നക്ഷത്രയെ ശാരീരികമായി ഉപയോഗിക്കുക മാത്രമല്ല ചെയ്തത്, അവളിലെ സ്ത്രീത്വത്തെ തന്നെ അവൻ അവിടെ തകർത്തിട്ടുണ്ട്. അതുകൊണ്ടായിരിക്കും അവൾ ഇപ്പോൾ ഇങ്ങനെയൊക്കെ പെരുമാറുന്നത്.”
വിഷ്ണു തറയിൽ വീണുകിടക്കുന്ന ജാഫറിനെ നോക്കി അറപ്പോടെ കാറിത്തുപ്പി. തന്റെ നക്ഷത്രയെ ഒരു തെരുവ് ഗുണ്ട ഇത്രയും മോശമായ വാക്കുകളിൽ വർണ്ണിക്കുന്നത് അവന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.
ആ പഴയ ഫ്ലാറ്റിൽ വെച്ച് അവൾ നേരിട്ടത് ഭീകരമായ പീഡനമാണോ, അതോ അതിനപ്പുറം എന്തെങ്കിലും മയക്കുമരുന്നോ മന്ത്രവാദമോ അവളെ അടിമയാക്കിയോ എന്ന് അവൻ ഭയന്നു.