സുതാര്യമായ തടവറ 3 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

Posted by

 

ആ ഹോസ്പിറ്റൽ ബെഡിൽ കിടക്കുന്ന അവളുടെ അരക്കെട്ടിനു ഇരുവശത്തും കാൽ കവച്ചുവച്ചു ഇരുന്ന അയാൾ,

അവളുടെ കുഞ്ഞു ഇരു കൈവിരലുകളും തന്റെ കയ്യിടകൾക്കുള്ളിൽ ഇരുവശത്തേക്കും അകത്തി കോർത്തുപിടിച്ചു..

 

അവളുടെ ചുണ്ടുകൾ വായിലാക്കി..അവളുടെ കീഴ്ച്ചുണ്ട് അയാൾ ഊമ്പി വലിച്ചുകൊണ്ടിരുന്നു..

 

“സ്സ്… സ്സ്..” ലില്ലിയുടെ ശ്വാസോചാസം ഉയരുന്നുണ്ടായിരുന്നു..

 

വേഗത്തിൽ തന്നെ അവളുടെ നാവ് അവൻ കോരി വായിലേക്ക് എടുത്തു..

 

അൽപ നേരം അങ്ങനെ തന്നെ അവർ ബെഡിൽ കിടന്ന് ചുംബനം കൈമാറിക്കൊണ്ടിരുന്നു..

 

പതിയെ അവൻ അവളുടെ കഴുത്തിലേക് തന്റെ മുഖം കൊണ്ട് പോയി..അവളുടെ ശ്വാസോചാസം വേഗത്തിലായി..

 

അവൾ അവന്റെ പിൻ ചുമലിലെ ഉറച്ച പേശികളിൽ വിരലുകൾ ഓടിച്ചു.

 

സാമിന്റെ ഉറച്ച പിൻ ചുമലിലെ പേശികളിൽ ലില്ലിയുടെ നഖങ്ങൾ ആഴ്ന്നിറങ്ങി.

 

സാം അവളെ ബെഡിലേക്ക് ചേർത്ത് കിടത്തിയപ്പോൾ ലില്ലിയുടെ ശ്വാസം നിലച്ചുപോകുന്ന അവസ്ഥയായിരുന്നു.

 

അവൾ അവന്റെ ചുണ്ടുകളിലേക്ക് ആവേശത്തോടെ പടർന്നു കയറി.

 

നതാഷയുടെ കേബിനിൽ നിന്നും കുറച്ചു ദൂരെയായി വെളുത്ത ചുവരുകൾക്ക് പിന്നിൽ ആരും കാണാതെ ഒരു വന്യമായ രതിയുടെ താണ്ഡവം തുടങ്ങുകയായിരുന്നു.

 

നതാഷയ്ക്ക് അന്യമായ ആ വന്യത ലില്ലി ആർത്തിയോടെ ഏറ്റുവാങ്ങി. ചുംബനങ്ങൾ കൊണ്ട് അവൾ അവനെ മൂടി.

 

അയാൾ അവളെ ആ ബെഡിലെ തലയിണയിൽ ചാരി ഇരുത്തി. അവളുടെ കഴുത്തിൽ ഉമ്മവെച്ചുകൊണ്ടിരുന്നു.. അവളുടെ കഴുത്തിൽ പലയിടത്തും അവന്റെ ഉമിനീർ നിറഞ്ഞു.. പതിയെ തന്റെ പല്ലുകൊണ്ട് ചെറുതായി കഴുത്തിൽ കടിച്ചു..

Leave a Reply

Your email address will not be published. Required fields are marked *