സുതാര്യമായ തടവറ 3 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

Posted by

 

 

​സാം ഇത് പറയുമ്പോൾ നതാഷയുടെ ഉള്ളിൽ കഴിഞ്ഞ രാത്രിയിലെ ആ മരക്കട്ടിലിലെ ഓർമ്മകൾ ഉണർന്നു.

 

സാം തന്റെ കണ്ണുകൾ കെട്ടുന്നതും, ആ ഇരുട്ടിൽ തന്റെ ഓരോ അണുവിനെയും അവൻ കീഴ്പ്പെടുത്തുന്നതും എങ്ങനെ ഉണ്ടായിരിക്കും എന്ന് അവൾ ചിന്തിച്ചെടുക്കുകയായിരുന്നു…അവളുടെ ശരീരം വിയർപ്പിൽ കുതിർന്നു.

അതേ സമയം ലില്ലി ഇതൊക്കെ കേട്ട് ആകെ കോരിത്തരിക്കുകയാണ്.

 

 

​സാം: “പറയൂ ഡോക്ടർ… ഈ സുഖത്തെ ഭയക്കുന്ന പാർട്ണറെ ഞാൻ എങ്ങനെ ബോധ്യപ്പെടുത്തും?

അവളുടെ കണ്ണുകളിലെ കെട്ട് അഴിക്കുമ്പോൾ അവൾ എന്നെ വെറുക്കുമോ അതോ എന്നെ കൂടുതൽ സ്നേഹിക്കുമോ?”

 

 

​നതാഷ ഉമിനീർ ഇറക്കാൻ പോലും ബുദ്ധിമുട്ടി.

 

സാമിന്റെ വാക്കുകളിലെ സാഹിത്യം അവളുടെ മനസ്സിനെ മുറിവേല്പിച്ചു കൊണ്ടിരുന്നു. ലില്ലിക്ക് സാമിനോടുള്ള ആരാധന അവളുടെ കണ്ണുകളിൽ പ്രകടമായിരുന്നു.

 

 

​ലില്ലി: “ഡോക്ടർ… സാം പറയുന്നത് കേൾക്കുമ്പോൾ എനിക്ക് തോന്നുന്നത് ആ പാർട്ണർ ഒരു ഭാഗ്യവതിയാണെന്നാണ്.

ഇത്രയും തീവ്രമായി ഒരാളെ അനുഭവിക്കാൻ എല്ലാവർക്കും കഴിയില്ലല്ലോ.!!!”

 

 

​ലില്ലിയുടെ ആ കമന്റ് കേട്ടപ്പോൾ നതാഷയ്ക്ക് താൻ ഇരിക്കുന്ന കസേരയിൽ നിന്നും എഴുന്നേറ്റ് ഓടാൻ തോന്നി.

 

സാം തന്റെ വിജയത്തിൽ ഒന്ന് പുഞ്ചിരിച്ചു. അവൻ തന്റെ പക്കലുള്ള ആ പെൻസിൽ ഡ്രോയിംഗിന്റെ കവർ കീശയിൽ അമർത്തി പതുക്കെ ഒന്ന് തലോടി.

 

 

 

​നതാഷ തന്റെ മുന്നിലിരുന്ന ഗ്ലാസിലെ വെള്ളം ഒരിറക്ക് കുടിച്ചു. അവളുടെ ഉള്ളിൽ ഭയം ഇരമ്പുന്നുണ്ടെങ്കിലും, ലില്ലിയുടെ മുന്നിൽ പതറാൻ അവൾ തയ്യാറല്ലായിരുന്നു. സാം ഒരു വേട്ടക്കാരന്റെ ചിരിയോടെ അവളുടെ മറുപടിക്കായി കാത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *