ഇരുനിരത്തിൽ മെലിഞ്ഞു നടി വന്ന ബർഡോട്ട് നേ പോലെ തോന്നിക്കുന്ന ലില്ലിയെ സാം നു ശെരിക്കും ബോധിച്ചിട്ടുണ്ട്.
സാം: “കേട്ടോ ഡോക്ടർ… ലില്ലിക്ക് എന്റെ പ്രശ്നം മനസ്സിലാകുന്നുണ്ട്. എനിക്ക് തോന്നുന്നത് ഡോക്ടറേക്കാൾ നന്നായി എന്നെ മനസ്സിലാക്കാൻ ലില്ലിക്ക് കഴിയുമെന്നാണ്.!!!”
സാം എഴുന്നേറ്റു.ലില്ലിയോട് അല്പം മാറി നിൽക്കാൻ ഉള്ള ആംഗ്യം കാട്ടി അവൻ നതാഷയുടെ അടുത്തേക്ക് അല്പം കൂടി നീങ്ങി നിന്ന് അവളുടെ കാതോട് ചേർന്ന് പതുക്കെ മന്ത്രിച്ചു, അത് ലില്ലി കേട്ടില്ല.
സാം: “എന്റെ പാർട്ണറുടെ കണ്ണ് കെട്ടി ഞാൻ അവളെ ഭോഗിക്കുമ്പോൾ, അവൾ എന്റെ പേര് മന്ത്രിക്കുന്നത് എനിക്ക് കേൾക്കണം നതാഷാ…എന്റെ പാർട്ണർ ആരാണെന്ന് നിനക്കറിയില്ലേ നതാഷാ…!!”
സാം തിരിഞ്ഞു നടന്നു.വീണ്ടും നതാഷ ഡോക്ടർക്ക് അഭിമുഖമായി കസേരയിൽ ഇരുന്നു….
സാം ആ കസേരയിൽ ചാരിയിരുന്ന് ഒരു സിഗരറ്റ് എടുക്കാൻ പോയെങ്കിലും ക്ലിനിക്കാണെന്ന് ഓർത്ത് അത് മാറ്റിവെച്ചു.
അവന്റെ കണ്ണുകളിൽ ഒരു തരം ഗൂഢമായ തിളക്കമുണ്ടായിരുന്നു.
ലില്ലി ശ്വാസമടക്കിപ്പിടിച്ച് അവനെ നോക്കി നിൽക്കുകയാണ്. നതാഷയുടെ ഉള്ളിലാകട്ടെ ഒരു പ്രളയം ഇരമ്പുന്നു.
സാം: (നതാഷയുടെ കണ്ണുകളിലേക്ക് നോക്കി, ഒരു കവിയുടെ ഗാംഭീര്യത്തോടെ)
“ഡോക്ടർ… ഇരുട്ടിന് ഒരു പ്രത്യേക സൗന്ദര്യമുണ്ട്. ലോകം മുഴുവൻ വെളിച്ചത്തിൽ നടക്കുമ്പോൾ, പ്രണയിനിയുടെ കണ്ണുകൾ ഒരു കറുത്ത തുണികൊണ്ട് മൂടിക്കെട്ടുന്നത് എന്തിനാണെന്ന് അറിയാമോ? കാഴ്ചകൾ മരിക്കുമ്പോഴാണ് സ്പർശനങ്ങൾ ജനിക്കുന്നത്…”