നതാഷ: (തൊണ്ടയിടറിക്കൊണ്ട്) “ലില്ലി… നീ… നീ അയാളെ ഇപ്പോൾ ഇങ്ങോട്ട് വിടണ്ട.അയാൾ എന്റെ ഫ്രണ്ട് ഒന്നുമല്ല…പേഷ്യന്റ്സിനെ നോക്കട്ടെ. അയാൾ അവിടെ വെയിറ്റ് ചെയ്യട്ടെ.”
ലില്ലി: “അയ്യോ! അയാൾ പാവമല്ലേ ഡോക്ടർ. രാവിലെ തന്നെ വന്നതാണ്. എന്തായാലും ശരി, ഡോക്ടർ പറയുന്നത് പോലെ ചെയ്യാം.”
ലില്ലി ഫയലുകളുമായി പുറത്തേക്ക് പോയി.
നതാഷ വിറയ്ക്കുന്ന കൈകളോടെ ഗ്ലാസ് ഗ്ലാസിലെ വെള്ളം കുടിച്ചു. സാം തന്നെ ചുറ്റിവരിയുകയാണ്.
പിച്ചകപ്പൂവിന്റെ ആ സുഗന്ധം ഇപ്പോൾ അവൾക്ക് ഒരു ശ്വാസംമുട്ടലായി തോന്നി.
മാത്യു വീട്ടിലിരുന്ന് തന്റെ ജോലിയിൽ ശ്രദ്ധിക്കുമ്പോൾ, താൻ ഇവിടെ മറ്റൊരു ലോകത്ത് കുടുങ്ങിപ്പോയിരിക്കുകയാണ്.
അതേസമയം, ഹോസ്പിറ്റലിന്റെ വെയിറ്റിംഗ് ഏരിയയിൽ സാം വളരെ ശാന്തനായി ഇരിക്കുകയായിരുന്നു.
അവന്റെ കയ്യിൽ ആ കവറിൽ താൻ വരച്ച നതാഷയുടെ കണ്ണുകെട്ടിയ ആ പെൻസിൽ ഡ്രോയിങ് നഗ്നചിത്രം ഉണ്ടായിരുന്നു. അവൻ നതാഷയുടെ ക്യാബിന്റെ വാതിലിലേക്ക് നോക്കി ക്രൂരമായി ഒന്ന് ചിരിച്ചു.
അതേ സമയം സാം പുറത്ത് കാത്തുനിൽക്കുന്നുണ്ടെന്ന സത്യം നതാഷയെ ഉള്ളിൽനിന്നും ഉലയ്ക്കുന്നുണ്ടായിരുന്നു.
എങ്കിലും പ്രൊഫഷണൽ മാന്യത കൈവിടാതെ അവൾ തന്റെ സീറ്റിലിരുന്നു. മനസ്സിനെ പണിപ്പെട്ട് ശാന്തമാക്കി അവൾ ഇന്റർകോമിലൂടെ പറഞ്ഞു:
നതാഷ: “ലില്ലി, അടുത്ത പേഷ്യന്റിനെ വിട്ടോളൂ.”
വാതിൽ തുറന്ന് ആദ്യം എത്തിയത് മധ്യവയസ്കയായ ഒരു സ്ത്രീയാണ്.