തേജാത്മികം 2 [Nishinoya]

Posted by

 

തുടരും…

**__________**_____________** ___________**

നിങ്ങളുടെ അഭിപ്രായങ്ങൾ എല്ലാം വായിച്ചു ഒരുപാട് സന്തോഷം. ധ്രുവചൈതന്യത്തിന് വേണ്ടി ഇപ്പോഴും കാത്തിരിക്കുന്നു എന്നുള്ളത് എനിക്ക് ഒരു ഷോക്കിങ് ആയിരുന്നു. സോറി bro അതിന്റെ ബാക്കി ഇനി ഉണ്ടാവില്ല 🥲. X-mas വലിയ കുഴപ്പം ഇല്ലാതെ ഫാമിലിക്ക് ഒപ്പം ചിലവഴിച്ചു. ഫ്രണ്ട്സും കസിൻസും നാട്ടിൽ ഇല്ല bro അതുകൊണ്ട് ന്യൂഇയർ ഒക്കെ കണക്കായിരുന്നു🫩. എന്നത്തേയും പോലെ നേരത്തെ ഉറങ്ങി രാവിലെ എഴുനേറ്റു എല്ലാകൊല്ലവും പോലെ ന്യൂഇയറിന് മാത്രം വരുന്ന wishes message വന്നു reply കൊടുത്തത്തോടെ അതും അണഞ്ഞു. നിങ്ങൾക്ക് എങ്ങനെ ഉണ്ട് 2026. Nishinoya എന്നത് ഞാൻ കണ്ടൊരു anime character name ആണ്. ആ പേരിന്റെ മലയാളമെഴുത്ത് എനിക്ക് വലിയ പിടിയില്ല 🥲.

 

Upcoming stories എന്റെ പേര് കണ്ടപ്പോഴേ കഴിഞ്ഞ കഥയിൽ കമന്റ്‌ വന്നു 🥰. എന്റെ കഥക്ക് വേണ്ടി കുറച്ചുപേർ കാത്തിരിക്കുന്നുണ്ട് എന്ന് അറിഞ്ഞപ്പോ മനസ് നിറഞ്ഞു. പിന്നെ ക്ലൈമാക്സ്‌ സീൻ ഗുലാൻ ഉദ്ദേശിച്ച് അല്ല എഴുതിയത് തങ്കൻ ചേട്ടനെ ഇൻസ്പെയർ ആയാണ് എഴുതിയത് 🫣. നിങ്ങൾ പറഞ്ഞപ്പോഴാ തുറുപ്പുഗുലന്റെ കേസ് ഓർമ വന്നത്. കോപ്പിയടി പോലെ തോന്നിയെങ്കിൽ ക്ഷമിക്കുക.

എല്ലാ തവണയും പറയുന്ന പോലെ നിങ്ങളുടെ കമന്റിന് ഡയറക്റ്റ് റിപ്ലൈ തരാൻ ചെറിയൊരു മടിയുണ്ട്. മംഗല്യധാരണം ക്ലൈമാക്സിൽ ആരെയും വിഷമിപ്പിക്കണ്ട എന്ന് കരുതി എല്ലാർക്കും റിപ്ലേ തന്നതാ പക്ഷെ കുറെ കമന്റ്‌ ഒരേ പോലെ റിപ്ലേ ആയി പോയി. അതുകൊണ്ട് ഇതുപോലെ സംസാരിക്കുന്നതാ നല്ലതെന്ന് തോന്നുന്നു. നിങ്ങളുടെ കമന്റ്‌ ആണ് മുന്നോട്ട് എഴുതാൻ എനിക്ക് പ്രചോദനം നൽകുന്നത് അതിൽ പിശുക്ക് കാണിക്കരുതെന്ന് അഭ്യർത്ഥിക്കുന്നു🙏.

Leave a Reply

Your email address will not be published. Required fields are marked *