”വണ്ടി എടുക്ക് വിഷ്ണൂ… എനിക്ക് വിശക്കുന്നു,” നക്ഷത്ര വിഷ്ണുവിന്റെ തോളിൽ തട്ടി പറഞ്ഞു.
- കാർ മുന്നോട്ട് നീങ്ങുമ്പോൾ വിഷ്ണുവിന്റെ മനസ്സ് പഴയ ആ രാത്രിയിലേക്ക് പോയി. ആ പണിതീരാത്ത ഫ്ലാറ്റും, അവിടെ കണ്ട നിഴലുകളും, നക്ഷത്രയുടെ ഈ സ്വഭാവ മാറ്റവും തമ്മിൽ എന്തോ ഒരു ബന്ധമില്ലേ? അവൾ തന്റെ നക്ഷത്ര തന്നെയാണോ?
അവൻ ഉള്ളിൽ ഉറുന്ന ചിന്തകളും ദേഷ്യവും അടക്കി കൊണ്ട് അ വാഹനം മുന്നോട്ടെടുത്തു….
തുടരും….