“ഇതൊക്കെ നീ എങ്ങിനെ അറിഞ്ഞു..?” വാഹിദ് അന്ധാളിപ്പോടെ ചോദിച്ചു.
“എടോ ഗുസ്തിക്കാരൻ മണ്ടച്ചാരെ. ഓഫീസിൽ വന്നപ്പോ എന്റെ നാത്തൂനായ ഷെറിന്റെ പഞ്ഞിക്കട്ടപോലുള്ള ചക്കമുലയിൽ നോക്കി ഇരുന്നത് കണ്ടല്ലോ. അവൾ ആ കാലന്റെ മോളാണെന്ന് മറന്നോ.”?
അവൾ വാഹിദിനെ കളിയാക്കി. അവന്റെ ചുണ്ടിൽ ഒരു നേർത്ത പുഞ്ചിരി തെളിഞ്ഞു വന്നു.
“കൊല്ലുന്ന ചിരിയാ പിശാചിന്റെ. മനുഷ്യന്റെ മനസ്സിളക്കാൻ.” അവൾ പതുക്കെ പറഞ്ഞു. അവനത് കേട്ടില്ല.
“പക്ഷേ കിഷോർ എന്നോട് ഇതൊന്നും അല്ല പറഞ്ഞത്.” വാഹിദ് അവളോട് അമ്പരപ്പ് കലർന്ന ശബ്ദത്തിൽ പറഞ്ഞു.
“എങ്കിൽ അതും ഞാൻ പറഞ്ഞു തരാം. ഡെന്നീസ് നിങ്ങടെ എക്സ്പോർട്ടിങ് മാനേജർ ആയപ്പോൾ അയാളൊരു പെണ്ണ് കൊതിയൻ ആണെന്ന് മനസ്സിലാക്കി തുഷാർ അവന്റെ സിസ്റ്റർ അലീനയെ ഓഫീസിലേക്ക് കയറ്റി വിട്ടു. അലീന ഒരു സാദാരണ കുടുംബത്തിലെ ഇത്തരം കളികൾ ഒന്നും അറിയാത്ത അവളുടെ കൂട്ടുകാരി സജ്‌നയെയും കൂട്ടി.
എന്നിട്ട് ആദ്യമൊക്കെ മേലുദ്യോഗസ്ഥനോടുള്ള ബഹുമാനം എന്ന ഭാവത്തിൽ ഡെന്നീസിന് കിടന്നു കൊടുത്തു തുടങ്ങി. ആ വഴി തുഷാർ അയാളുമായി കൂട്ടുകെട്ട് സ്ഥാപിച്ചു തുഷാറും ഡെന്നീസും ഒന്നിച്ച് അലീനയുനായി കളിച്ചു തുടങ്ങി. അങ്ങിനെ ഡെന്നീസിനോട് കാര്യം അവതരിപ്പിച്ചു കമ്മീഷൻ നിശ്ചയിച്ച ഡ്രഗ് എക്സ്പോർട്ട് ചെയ്യാൻ തുടങ്ങി.” അവൾ ഒന്ന് നിർത്തി വീണ്ടും വെള്ളം കുടിച്ചു. എന്നിട്ട് തുടർന്നു.
പക്ഷേ ആ ഡീലിൽ സെന്റർ പോയിന്റ് ആയിരുന്ന ജോർജ് അങ്കിൾ ശാരീസ് ഗ്രൂപ്പിന് എക്സ്പോർട്ടിങ് കോൺട്രാക്ട് തുക കൊടുക്കാതെ ഫ്രോഡ് കളിച്ചതോടെ കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞു.