ഒരു അത്ഭുത കഥ കേട്ടിരിക്കുന്നത് പോലെ നൂറ വാഹിദ് പറഞ്ഞതത്രയും കേട്ട് വാപിളർന്നു അന്തംവിട്ടിരുന്നു. താനിരിക്കുന്ന കസേരയുടെ പിന്നിൽ ഇത്ര വലിയ നിഗൂഢതയുടെ ഭാരമുണ്ടെന്ന് അവൾക്ക് മനസ്സിലായി. വാഹിദിന്റെ ചെറുതായി നിറഞ്ഞ കണ്ണുകളിൽ അവൾ ഉമ്മ നൽകി അവനെ തന്റെ വെളുത്തു തള്ളി നിൽക്കുന്ന നഗ്നമായ മുലയുടെ പഞ്ഞിക്കിടക്കയിൽ ചേർത്തു കിടത്തി ആശ്വസിപ്പിച്ചു.
“സാരമില്ല പോട്ടെ., എന്റിക്കെയേ അതിന്റെ നൂറിരട്ടി സ്നേഹിക്കാൻ ഞാനില്ലേ.”അവൾ അവന്റെ തലയിൽ കവിൾ ചേർത്തു.
“ആ ഓർമ്മകളിൽ നിന്നുള്ള രക്ഷയാണ് എനിക്കിപ്പോൾ പെണ്ണുങ്ങളുടെ സ്നേഹം. താൻ ഇത്രത്തോളം സ്നേഹിച്ചിട്ടും അവൾ നൽകിയ വേദനയുടെ ആത്മാർഷമാണ് എനിക്കിപ്പോൾ പെണ്ണുങ്ങളുടെ ശരീരവും. എളുപ്പം ഒരു നല്ല കാമുകനോ ഭർത്താവോ ആകാൻ എനിക്ക് പറ്റിയെന്നു വരില്ല.” അവൻ പതുക്കെ അവളോട് പറഞ്ഞു.
“അതൊക്കെ പറ്റും. അത്രയധികം സ്നേഹിക്കാൻ എനിക്കറിയാം.” അവൾ അവന്റെ മൂർദ്ദാവിൽ ചുണ്ടർത്തി. കുഞ്ഞിനെ ഉറക്കാൻ ശ്രമിക്കുന്നത് പോലെ അവന്റെ കനത്ത മുതുകിൽ പേലവമായ മൃദുല കൈകൾ കൊണ്ട് നൂറ തട്ടിക്കൊണ്ടിരുന്നു.
അദ്ധ്യായം 13
രണ്ട് ഭാഗത്തും കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന മണൽപരപ്പ് സായന്ത വെയിലിൽ സ്വർണ്ണം പോലെ തിളങ്ങിന്നുണ്ട്. അകലെ പൊടിപലങ്ങളും ചെറിയ മഞ്ഞും കലർന്ന സുതാര്യതയിലൂടെ ഇരുണ്ട ഭിത്തികൾ പോലെ മലനിരകൾ കാണാം. മണൽകടലിനെ നടുവേ പിളർന്നു കറുത്ത നേർരേഖ പോലെ നീണ്ടുപോകുന്ന റോഡിന്റെ ഓരത്ത് നിർത്തിയ ലാൻഡ്ക്രൂയിസറിൽ ഇരുന്ന് സുധീർ സ്വയം ഭോഗം ചെയ്തു കൊണ്ടിരുന്നു.