” താനെന്താ കൽപ്പിക്കുകയാണോ. ഞാനെന്താടീ നിന്റെ കഞ്ചാവ് കടത്തുന്ന ഏജന്റ് ആണെന്നാണോ നീ കരുതിയത്. ആരെയാ താനീ പേടിപ്പിക്കുന്നത്. ” വാഹിദിന്റെ ഭാവം മാറി. അവനിലെ നീതിബോധവും ആത്മാഭിമാനവും കുടഞ്ഞെഴുന്നേറ്റു.
“ഇത്രനാളും കണ്ട തുക്കിടി ജോർജും ഡെന്നീസും അല്ല നീ കാണാത്ത പലരും. മേലിൽ ഇവിടം വിട്ടു പുറത്തിറങ്ങരുത്. ചത്തു മലച്ചു കിടക്കും വല്ല അഴുക്കു ചാലിലോ ഡാമിലോ.” അവൾ രോഷം കൊണ്ട് കത്തുന്ന കണ്ണുകളോടെ അവനെ തുറിച്ചു നോക്കിയിട്ട് പുറത്തേക്ക് പോയി.
വാഹിദ് സ്ഥബ്ധനായി അവൾ പോയ വഴിയിലേക്ക് നോക്കി നിശ്ചലം നിന്നു. പകൽ മുഴുവൻ തന്റെ പഴയ മുറിയായ ഔട്ട്‌ഹൗസിലെ മുറിയിൽ പോയികിടന്നു. വാതിൽ കുറ്റിയിട്ട് കുറേ നേരം കിടന്നുറങ്ങി. മനസ്സ് ക്ഷീണിച്ചത് കൊണ്ടാവും എലിസബസത്തിന്റെ ആർത്തിപിടിച്ച കളികൾ സ്വപ്നം കണ്ടു. ഫോൺ റിങ് ചെയ്തപ്പോൾ ആണ് ഞെട്ടിയുണർന്നത്. എലിസബത്തിന്റെ കോൾ ആയിരുന്നു.
“ന്താ എലീ”. അവൻ ഉറക്കച്ചടവിൽ ചോദിച്ചു. അപ്പുറത്ത് നിന്ന് നിർത്താതെ ചുംബനം വന്നു കൊണ്ടിരുന്നു
“കിട്ടി കിട്ടി. വെറുതെ വിളിച്ചതാണോ.” അവൻ ക്ഷീണിച്ച സ്വരത്തിൽ ചോദിച്ചു.
“അവിടം നീറിയിട്ടു വയ്യ. എന്തെടുക്കുവാ. ഞാനും വരട്ടെ അടുത്തേക്ക്.” അവളുടെ പ്രണയത്തിന്റെ കൊഞ്ചൽ അവൻ കേട്ടു.
“ഞാൻ പിന്നെ വിളിക്കാം. കുറച്ചു പേരെ കാണാനുണ്ട്. നീ റസ്റ്റ് എടുക്ക്. കുറച്ച് കിടന്നുറങ്.” അവൻ പറഞ്ഞു.
“ഒരു രസവും ഇല്ലെടാ. എന്തൊരു സന്തോഷമായിരുന്നു. വന്നിട്ട് വിളിച്ചോണ്ട് പോടാ കുട്ടാ.” അവൾ ചിണുങ്ങുന്നു.