മരുഭൂ വസന്തം 4 [ലസ്റ്റർ]

Posted by

 

“എന്തിനാടീ എനിക്കാ സ്നേഹം. അനേക ലക്ഷം നിസ്സഹായരായ മനുഷ്യരെയും വിദ്യർഥികളെയും ലഹരിയുടെ ഇരുട്ടിൽ പുകച്ചു നിർത്തി ഉണ്ടാക്കിയ സൗന്ദര്യവും കൊഴുപ്പും സമ്പാദ്യവും.. നിനക്ക് തോന്നുന്നുണ്ടോ എനിക്കിനി പഴയ സന്തോഷത്തിലേക്ക് മടങ്ങാൻ പറ്റും ന്ന്..” അവൻ നിസ്സഹായനായി പ്രതിഷേധം അറിയിച്ചു.

 

“അതേയ്, ശുണ്ഠിക്കാരൻ ഹെർകുലീസ് മസിൽമാനെ. എന്റെ അടുത്തൊരു കുഞ്ഞു സ്വർഗ്ഗമുണ്ട്. ഒരു കൊതിച്ചിപ്പാറു. അവൾക്ക് വേണമെന്ന് പറയുന്നു ഈ കലിപ്പനെയും അവന്റെ സ്നേഹത്തെയും.അവൾ പൊന്ന് പോലെ നോക്കി സന്തോഷിപ്പിച്ചു നിർത്തിക്കോളും ന്ന് പറയാൻ പറഞ്ഞു. ഉമ്മാഹ്ഹ്ഹ്…” എലിസബത് അവനെ ഒരു കുഞ്ഞിനെ കൊഞ്ചിക്കുന്നത് പോലെ കൊഞ്ചിച്ചു.

 

നേരം ഇരുട്ട് വീണു തുടങ്ങിയിരുന്നു. മഴ ഇടക്കൊന്നു തോർന്നിട്ട് വീണ്ടും പെയ്തു തുടങ്ങിയിരിക്കുന്നു. തൊടികിൽ ചീവീടുകളും തവളകളും തൊണ്ടകീറി കരയുന്നു. ഇടയ്ക്കിടയ്ക്ക് പടിയിറങ്ങി പോകുന്നത് പോലെ അധികം ശക്തിയില്ലാത്ത ഇടിമുഴക്കങ്ങൾ നേർത്തു നേർത്ത് അകന്നകന്നു പോകുന്നു.

നിശബ്ദമായ വിശാല പ്രപഞ്ചത്തിൽ പ്രകൃതിയുടെ കോലാഹളങ്ങൾ ഉയർന്നു നിന്നിരുന്നു. കിടപ്പു മുറിയിൽ, മെത്തയിൽ ഒരു നൂലിഴപോലുമില്ലാതെ പിറന്നപടി വാഹിദിനെ നഗ്നമായ തന്റെ മനോഹര മുലകളിൽ കിടത്തി തലമുടിയിൽ വിരലോടിച്ചു കൊണ്ട് കിടക്കുന്ന എലിസബത്ത് എന്തോ ഓർത്തെടുത്തത് പോലെ പറഞ്ഞു.

 

“ഇത്രത്തോളം വലിയൊരു അണ്ടർവേൾഡ് വളർത്തിയെടുക്കാൻ ശാരികയ്ക്ക് ഒറ്റയ്ക്ക് കഴിയില്ല. അവളുടെ കൂടെ ശക്തനായ ഒരാളുണ്ടാവും, ഉറപ്പാണ്.”

Leave a Reply

Your email address will not be published. Required fields are marked *