മരുഭൂ വസന്തം 4 [ലസ്റ്റർ]

Posted by

 

“ഇതിലൊന്നും എനിക്ക് പങ്കില്ല മുത്തേ. എന്റെ ചേട്ടൻ എനിക്ക് സെക്സിന്റെ കൗതുകം വളർന്നു തുടങ്ങിയ പ്രായം മുതൽ സ്വന്തം കട്ടിലിൽ വച്ചു നിരന്തരം കളിച്ചു തന്ന് ഞാൻ ആ സുഖം ഇഷ്ട്ടപ്പെട്ടു പോയി എന്നല്ലാതെ ഞാൻ നീ കരുതുന്ന പോലെ ഒരു ഫ്രോഡ് അല്ല വാഹിദ്.

ബിസിനസ്സ് ആവശ്യത്തിന് ചിലർക്കൊക്കെ കൊടുത്തിട്ടുണ്ട്. അതും ഈ കഞ്ചാവ് ബിസിനസ്സ് കണ്ണികൾ ആയിരുന്നു എന്ന് ഞാൻ അറിഞ്ഞത് പിന്നീട് ആണ്. ഞാൻ ഒരിക്കലും നിന്നെ ചതിക്കില്ല ടാ. എന്റെ കുറവുകൾ അറിഞ്ഞു കൊണ്ട് നിന്നെ സ്നേഹിച്ചു പോയതാണ് ഞാൻ. എന്റെ എല്ലാമാണ് നീ. എല്ലാം.” അവൾ കണ്ണീരിലൂടെ അവന്റെ മൂർദ്ദാവിൽ ചുംബനം നൽകി.

 

“എന്നാലും അവൾ സ്നേഹം നടിച്ചത് എന്തിനായിരുന്നു എന്ന് ആലോചിക്കുമ്പോൾ.” വാഹിദിന്റെ ശബ്ദം പതറി.

“അങ്ങനെയല്ല വാഹിദ്. അവൾ നിന്നെ ശരിക്കും സ്നേഹിച്ചത് തന്നെയാണ്. പ്രണയം എന്നൊക്കെ പറഞ്ഞാൽ അങ്ങനെയല്ലേ. അതിനുള്ള ഉദാഹരണം അല്ലേ ഞാൻ. എന്റെ പാസ്റ്റ് എന്താണെന്ന് അറിയുന്നത് കൊണ്ട് നിന്നോട് സ്നേഹം തുറന്നു പറയാൻ പോലും എനിക്ക് മടിയാണ്. എന്നിട്ടും എനിക്ക് തടഞ്ഞു നിർത്താൻ പറ്റുന്നില്ല. അത് പോലെ അവൾക്കും നിന്നോട് സ്നേഹം തന്നെയാണ്.

പക്ഷേ അവൾ പ്രതീക്ഷിക്കാതെ നീ അവരുടെ രഹസ്യങ്ങളിലേക്ക് വലിഞ്ഞു കയറും എന്ന് അവർ ഒരിക്കലും കരുതിക്കാണില്ല. പക്ഷേ നിന്റെ പേരിൽ മേജോറിറ്റി ഷെയർ എഴുതിയതിൽ ഒരു ചതിയുണ്ട്. അവളിപ്പോൾ വെറും ഭാര്യയും നീ ആ ഡ്രഗ് ഡീലിംഗ് ഉടമയുമാണ്. നീ ഇപ്പോൾ ട്രാപ്പിൽ പെട്ടിരിക്കുകയാണ്..ഇനിയങ്ങോട്ട് ശ്രദ്ധിച്ചാൽ മതി.” അവൾ അവനെ ആശ്വസിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *