അപ്പോഴേക്കും കുഞ്ഞ് കരഞ്ഞു. മാളു കുഞ്ഞിനെ മമ്മിടെ കൈയ്യിൽ നിന്ന് വാങ്ങി..
അമ്മയോട് ഞാൻ പറഞ്ഞു.
അമ്മ ഞങ്ങൾക്ക് ഇയ്യാളെ അംഗീകരിക്കാൻ ഇനി വയ്യാ.
അമ്മ എന്നെ നോക്കിട്ട് പറഞ്ഞു.
എടാ മോനെ ഒരുപാട് അലഞ്ഞിട്ട് വന്നതാണ്. നമ്മൾ വേണ്ടേ അഭയം കൊടുക്കേണ്ടത്.
അങ്ങനെ അങ്ങോട്ടുമിങ്ങോട്ടും ഒരുപാട് പറഞ്ഞു. എന്നിട്ട് മാമൻ പറഞ്ഞു.
ഒരു കാര്യം ഞാൻ പറയാം. ഈ പറമ്പിലെ ഒക്കെ പണി ചെയ്യാൻ ആയിട്ട് നിർത്തിയാലോ.
മമ്മി മാമനെ നോക്കി. മമ്മിയുടെ ചെവിയിൽ മാമൻ എന്തോ പറഞ്ഞു. മമ്മി ഒന്ന് ചിരിച്ചിട്ട് പെട്ടന്ന് ചിരി നിർത്തി.
മാമൻ പറഞ്ഞു.
എനിക്ക് പറമ്പിലൊക്കെ പണി ചെയ്യാൻ ഒരാൾ വേണം. തനിക് പറ്റുവോ.
പപ്പാ മാമനെ നോക്കി എന്നിട്ട് പറഞ്ഞു.
ഞാൻ നിന്നോളം.
മമ്മി മൊത്തത്തിൽ പറഞ്ഞു.
ഞാൻ ഇയാളെ അംഗീകരിക്കുന്നില്ല.
മമ്മിയെ പിടിച്ചു മാമൻ മാറ്റി നിർത്തി മമ്മിയുടെ ചെവിയിൽ എന്തോ പറഞ്ഞു. മമ്മിയുടെ തോളിൽ കൈയ്യിട്ടാണ് മാമൻ നിക്കുന്നത്.
അത് പപ്പാ കാണുന്നുണ്ട്.
അങ്ങനെ ഭായിമാർ താമസിക്കുന്ന സ്ഥലത്ത് പപ്പയെ താമസിക്കാൻ തീരുമാനം ആയി.. മാമൻ ഒരു ഭായിയെ ഫോണിൽ വിളിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ ഒരു ഭായി ബൈക്കിൽ വന്നു. അയാളുടെ കൂടെ പപ്പയെ കേറ്റി വിട്ടു.
പിറ്റേന്ന് മുതൽ പപ്പയും ഭായി മാരുടെ കൂടെ പണിയാൻ വരും.
ഞാനും മമ്മിയും മൈൻഡ് ചെയ്യാറില്ല. മമ്മി മാമനോടൊപ്പം ശൃംഗാരിച്ചു നടക്കുന്നത് പപ്പാ കാണുന്നുണ്ട്.
ഒരു ദിവസം രാവിലെ ഞാനും മാളുവും ജോലിക്ക് പോകാൻ തുടങ്ങുമ്പോൾ. ഞാൻ ജനലിൽ കൂടി പോർച്ചിലേക്ക് നോക്കി. മമ്മി കുഞ്ഞും ആയി കാറിൽ ചാരി നിൽപ്പുണ്ട്. മമ്മിയോട് എന്തോ പറഞ്ഞു കൊണ്ട് മാമനും.