ഒരു 10 മിനുട്സ് ടീച്ചറേ ഈ ബുക്ക്സ് ഒന്ന് ഓഫീസിൽ വച്ചിട്ട് ലോക്ക് ചെയ്‌താൽ ഇന്നത്തെ പരിപാടി കഴിഞ്ഞു ”
“ഓക്കേ ടീച്ചർ”
കോൺവെന്റ് സ്കൂളിന് അടുത്താണ് സുലോചന ടീച്ചറുടെ വീട്. താനും ഒരേ ഒരു മകൻ റോബിനും മാത്രമാണ് വീട്ടിൽ. അവൻ 7ആം ക്ലാസ്സിൽ പഠിക്കുന്ന. ഭർത്താവ് 3 വര്ഷം മുമ്പ് മരിച്ചു പോയി. ഹാർട്ട് അറ്റാക് ആയിരുന്നു. അകെ തകർന്നു പോയ സുലോചന ഇപ്പൊ ഒന്ന് കരകയറി വന്നതേ ഉള്ളു.
വീടു വരെ കോശി ചേട്ടൻ കീർത്തനയുടെ സദനകളുമായി വന്നു എല്ലാ വീട്ടിൽ കൊണ്ടു വച്ചു.
“കീർത്തന ടീച്ചറെ 3 മുറികൾ ആണ് ഈ വീട്ടിൽ, ഒരു മുറിയിൽ റോബിൻ, മറ്റൊന്നിൽ ഞാൻ പിന്നത്തെ മുറിയിൽ ചേട്ടന്റെ ഓഫീസിൽ റൂം ആയിരുന്നു. ചേട്ടൻ പോയതിൽ പിന്നെ അത് ഞാൻ ആർക്കും കൊടുത്തിട്ടല്ല. ടീച്ചർക് വേരോധമില്ലെങ്കിൽ എന്റെ റൂമിൽ അഡ്ജസ്റ്റ് ചെയ്യാവോ”
“ഒരു കൊഴപ്പവും ഇല്ല സുലോചന ടീച്ചറെ, എനിക്ക് ഒറ്റക് കിടക്കാൻ ഇപ്പോഴും പേടിയാണ്. വീട്ടിൽ അമ്മുമന്റെ കൂടെയ ഒറക്കം” കീർത്തന പറഞ്ഞു.
“എന്നാൽ ഇതെല്ലാം ഈ അലമാരയിൽ വെച്ചോ എന്നിട് ഒന്ന് ഫ്രഷ് ആയി വാ, ചൂട് വെള്ളം വേണമെങ്കിൽ ഞാൻ ഇപ്പൊ കൊണ്ടുത്തരാം”
ആയോ അതൊന്നും വേണ്ട ടീച്ചർ ഞാൻ കുഞ്ഞിലേ തണുത്ത വെള്ളത്തിൽ ആണ് കുളിക്കാര്. കീർത്തന പറഞ്ഞുകൊണ്ട് ബാത്‌റൂമിൽ കയറി.
24 വയസുള്ള കീർത്തന വിയർത്തു നാറിയ തന്റെ വസ്ത്രങ്ങളെല്ലാം അഴിച്ചു ഷവർ നു കീഴെ നിന്നു. കുളി കഴിഞ്ഞപ്പോൾ ആണ് ഉടു തുണി ഒന്നും എടുത്തില്ലലോ എന്ന് കീർത്തന ഓർത്തതു. അയയിൽ സുലോചനയുടെ ടവൽ ഉണ്ട് അതു ചുറ്റി അവൾ റൂമിൽ വന്നു അലമാരയിൽ നിന്നും തന്റെ പെട്ടി തുറന്നു ഡ്രസ്സ് തിരയുമ്പോൾ ആണ് സുലോചന ടീച്ചർ അകത്തു വന്നത്.