ഇരുവർ [Dennis]

Posted by

ഇരുവർ

Eruvar | Author : Dennis


പ്രിയ വായനക്കാരെ,

നിങ്ങൾക്കെല്ലാം ഇഷ്ടമാവും എന്ന പ്രതീക്ഷയിൽ ഒരു തുടക്കകാരനില്നിനും ഒരു ചെറിയ സാഹസം.

 

കീർത്തന ഇന്ന് രാവിലെ തന്നെ എഴുനേറ്റു. ഇന്നാണ് തന്റെ ജോയ്‌നിങ് തീയതി. തിരുവനതപുരം ജില്ലയിലെ മലയോര പ്രേദേശത്താണ് കീർത്തനയുടെ വീട്. ഇപ്പോൾ ത്രിശൂർ അല്ല് ഒരു കോൺവെന്റ് സ്കൂയിൽ അവൾക്കു ടീച്ചർ ആയി ജോലി കിട്ടിയത്.

റെയിൽവേ സ്റ്റേഷൻ വരെ അച്ഛൻ കാറിൽ കൊണ്ടാക്കി തന്നു. ആദ്യമായിട്ടാണ് താൻ വീട്ടിൽ നിന്നും മാറി നില്കുന്നെ. അച്ഛൻ പോകാന്നേരം കുറച്ചു പൈസ കൈയിൽ തന്നിട്ടുണ്ട്. അമ്മക്ക് താൻ ജോലിക്കു പോകുന്നതിൽ വലിയ താല്പര്യം ഇല്ല.

ഉച്ചയോടെ തൃശ്ശരിൽ എത്തി. നേരെ ഓട്ടോ പിടിച്ചു കോൺവെട് സ്കൂളിൽ എത്തി. ഭാഗ്യ കൊണ്ട് സ്കൂൾ ടൈം തീരുന്ന മുന്നേ എത്താനായി. ഓഫീസ് വരാന്തയിൽ കാറ്റുനിൽക്കുമ്പോൾ ആണ് പ്യൂൺ കോശി ചേട്ടനെ പരിചപ്പെടുന്നെ. പ്രിൻസിപ്പൽ മേഡം ലീവ് ആണെന്നും തത്കാലം താമസിക്കാൻ സുലോചന ടീച്ചറുടെ വീട്ടിൽ ഏർപ്പാട് ചെയ്‌തു എന്നും പറഞ്ഞു.

കോശി ചേട്ടൻ പെട്ടിയെല്ലാം എടുത്തു ഓഫീസിൽ റൂമിൽ വച്ച് ഒരു ചായ കൊണ്ടുതന്നു. അതു കുടിക്കുമ്പോളാണ് സുലോചന ടീച്ചർ വന്നത്.

“ഹായ് ടീച്ചർ ഞാൻ സുലോച, ഇവിടുത്തെ വൈസ് പ്രിൻസിപ്പൽ ആണ്. കീർത്തന കുറച്ചു നേരം ആയി കാത്തിരിക്കുവാ എന്ന് കോശി ചേട്ടൻ പറഞ്ഞു. സോറി ടീച്ചറേ ഇന്ന് ഒരു സ്കൂൾ മാനേജ്‌മന്റ് മീറ്റിംഗ് ഉണ്ടായിരുന്നു അതാ ഇത്തരെയും താമസിച്ചേ” സുലോചന ടീച്ചർ പറഞ്ഞു.

“അത് സാരമില്ല ടീച്ചർ, കോശി ചേട്ടൻ ചായ വാങ്ങി tannu. ഞാൻ വെയിറ്റ് ചെയ്യാം”

Leave a Reply

Your email address will not be published. Required fields are marked *