ദീപ 6 [Jithu]

Posted by

 

അരുൺ: ആസിഫ് ഇരിക്കൂ. ഞാൻ ദീപയോട് പറഞ്ഞിരുന്നു നിങ്ങളെയൊക്കെ പരിചയ പെടണമെന്ന് . എനിക്ക് ഇവിടെ പൊതുവെ ഫ്രണ്ട്സ് കുറവ. പ്രത്യേകിച്ച് മലയാളികൾ

 

ആസിഫ് : ദീപ ചേച്ചി പറഞ്ഞിരുന്നത് ബ്രോക്ക് ഫ്രണ്ട്സ് സർക്കിൾ ഇഷ്ടമല്ല എന്നാണ്. ഞങ്ങൾ പറയാറുണ്ട് ഹസ്ബൻഡിനെ പരിചയ പെടണം എന്ന്. അങ്ങനെ ആണെങ്കിൽ ഇ വരുന്ന sunday ഫ്രീ ആണോ?

 

അരുൺ : പിന്നെന്താ ഞാൻ sundays ഫ്രീ ആണ്. ഒരു പരിപാടിയും ഇല്ല.

 

ആസിഫ്: ഞങ്ങൾ ചെറിയ ഒരു പാർട്ടി സെറ്റ് ചെയ്യുനുണ്ട്. പബിൽ ഞങ്ങൾ ടീം മെമ്പേഴ്സ് 6 പേരും ബ്രോയും. അടുത്ത് ഒരു വലിയ പ്രോജക്ട് കിട്ടിയിരുന്നു അതിന്റേതാണ് ഇ പാർട്ടി.

 

അരുൺ: പ്രോജക്ടിന്റെ കാര്യം ദീപ പറഞ്ഞിരുന്നു അതുകൊണ്ടല്ലേ late ആയി വരുന്നത്. പക്ഷെ പാർട്ടി പബ്ബ് ഇതൊക്കെ ഇവൾ സമ്മതിച്ചോ? ( ഞാൻ ദീപയെ നോക്കി )

 

ആസിഫ് : ചേച്ചി വരും.

 

അരുൺ: അവൾ ഇപ്പോഴും നാട്ടിൽ പുറമാണ് . എനിക്ക് ആഗ്രഹം ഉണ്ട് പബിൽ പോണം എന്നൊക്കെ പക്ഷെ ഇവളുടെ പഴഞ്ചൻ ലുക്ക് വെച്ച് അവിടെയൊക്കെ പോയാൽ ഞാൻ നാണം കെടും.

 

ആസിഫ്: അരുൺ ബ്രോക്ക് ചേച്ചി മോഡേൺ ആവുന്നത് ഒക്കെ ആണല്ലേ ? ഞങ്ങളോട് ഓഫീസിൽ പറഞ്ഞത് ഹസ്ബൻഡിന് മോഡേൺ ലുക്ക് ഇഷ്ടം ഇല്ലാത്തതുകൊണ്ടാണ് ഇങ്ങനെ ഡ്രസ് ചെയ്യുന്നത് എന്നാണ്.

 

ദീപ: ഇനിയിപ്പോ രണ്ട് പേരും കൂടി എന്നെ കുറ്റം പറയാൻ നിൽക്കണ്ട . ഞാൻ പബിൽ വരാം കുറച്ചൊക്കെ എന്റെ ഡ്രസിങ് സ്റ്റൈൽ മാറ്റാൻ ശ്രമിക്കാം പോരെ !

 

അരുൺ: ഇവൾ ഒക്കെ ആണെങ്കിൽ നമുക് sunday വീണ്ടും meet ചെയ്യാം. ടൈം എപ്പോഴാ ആസിഫ്?

Leave a Reply

Your email address will not be published. Required fields are marked *