ദീപ 6
Deepa Part 6 | Author : Jithu
[ Previous Part ] [ www.kkstories.com ]
എന്നത്തെയും പോലെ ഓഫീസിലേക്ക് പോവാൻ റെഡി ആവുന്ന ദീപയെ കണികണ്ടുകൊണ്ടാണ് എഴുന്നേൽക്കുന്നത്
ദീപ: good morning
അരുൺ: morning morning
ദീപ: ഇന്നും late ആയിട്ടാണോ വരുന്നത്
അരുൺ: അതിനാണ് chance കൂടുതൽ lunch break ടൈം ഇൽ അറിയാം
ദീപ: അങ്ങനെ ആയിക്കോട്ടെ
അരുൺ: ഞാൻ late ആവാണെങ്കിൽ message ഇടാം
ദീപ: ഞാനും ചിലപ്പോൾ late ആവും ഇപ്പോ ഒന്നും ഉറപ്പിച്ചു പറയാൻ പറ്റില്ല
അരുൺ: ശരി നീയും message അയച്ചാൽ മതി
ദീപ: ഞാൻ ഇന്ന് ബൈക്ക് എടുക്കുന്നില്ലേ
അരുൺ: hmm
ദീപ: ബൈ see you
റൂമിൽ നിന്നും പുറത്തേക്ക് പോവുന്ന എന്റെ ഭാര്യയെ ഞാൻ നോക്കി കിടന്നു.
white കളർ high waist ഫുൾ length പാവാടയും അതിന് മുകളിൽ sleeveles dark blue ഷർട്ടുമാണ് വേഷം
ഹാളിൽ എത്തിയതും ചെയറിൽ കിടന്നിരുന്ന ഓവർജാക്കറ്റ് എടുത്തിട്ട് main ഡോർ ലോക്ക് ചെയ്ത് അവൾ വെളിയിലേക്ക് പോയി .
ഇന്ന് friday അല്ലേ സത്യത്തിൽ ഞങ്ങൾക്ക് ഇന്ന് 3 മണി വരെയേ shift ഉള്ളൂ . ഞാൻ മനഃപൂർവം അവളോട് ലേറ്റ് ആയി വരും എന്ന് പറഞ്ഞതാണ്
അവൾ പോയതിന് ശേഷം ഞാനും ready ആയി ജോലിക്ക് പോയി
break ടൈമിൽ ഞാൻ അവൾക്ക് message അയച്ചിട്ടു എനിക്ക് shift 7 മണിവരെയുണ്ട് ഞാൻ എത്താൻ 8 മണി ആവും
കുറച്ച് കഴിഞ്ഞ് എനിക്ക് ദീപയുടെ reply വന്നു
“ ഞാനും late ആവും അരുണെ എനിക്കും 7 വരെ ഷിഫ്റ്റ് ഉണ്ട് “