ക്രിസ്തുമസ് ബമ്പർ 2 [റോക്കി ഭായ്]

Posted by

 

അവരുടെ സ്നേഹപ്രകടനങ്ങൾ വീക്ഷിച്ച് കൊണ്ട് പരസ്പരം നോക്കി പുഞ്ചിരിച്ചു കൊണ്ട് ഷിജുവും പാർവതിയും ബോട്ട് യാത്ര നടത്തി.

 

എല്ലാം കഴിഞ്ഞ് ഭക്ഷണസാധനങ്ങളും ചോക്ലേറ്റും കളിപ്പാട്ടങ്ങളും എല്ലാം വാങ്ങി അവർ തിരിച്ചുവന്നു.

 

പെണ്ണുങ്ങൾ രണ്ടും കൂടി കുക്കിംങ്ങിൽ ഏർപ്പെട്ടു.. മീരയും രോഹനും കുട്ടികളെ നോക്കലും ഒപ്പം അവിടെ വച്ചെടുത്ത ഫോട്ടോസ് എല്ലാം നോക്കലും ഒക്കെ ആയി അവന്റെ റൂമിൽ ഇരുന്നു.

 

രാത്രി പതിവ് പോലെ ഷിജുവും രോഹനും വെള്ളമടി തുടങ്ങി.

കത്തിയടിയും വിശേഷം പറച്ചിലും കഴിഞ്ഞ് ഭക്ഷണം കഴിച്ച് കിടക്കാൻ പോയി.മീര എണീറ്റ് വന്നാലോ എന്നുള്ള പേടി കൊണ്ട് രോഹനും പാറുവും റിസ്ക് എടുക്കാൻ തയ്യാറായില്ല.. അത് കൊണ്ട് അവൾ വേഗം കിടന്നുറങ്ങി.

 

കുറച്ചുനേരം നടന്ന ശേഷം രോഹനും വാതിൽ പൂട്ടി കിടക്കാൻ പോയി. പ്രതീക്ഷിച്ചത് പോലെ അല്പനേരം കഴിഞ്ഞ് വാതിലിൽ മുട്ട് കേട്ടു.

 

‘ടക് ടക് ടക് ‘

 

രോഹൻ എണീറ്റ് വാതിൽ തുറന്നു. തണുത്ത കൈകൾ കൂട്ടി പിടിച്ച് അവനെ തള്ളി മീര ഉള്ളിൽ കയറി വാതിൽ കുറ്റിയിട്ടു.

 

‘മ്മ്മ്.. എന്താ?’

 

‘എന്ത്?’

 

‘ഇന്നും എന്റെ ഉറക്കം കളയാനാണോ കെട്ടിയെടുത്തെ.. നീ പോവാൻ നോക്ക്.. എനിക്ക് ഉറങ്ങണം.’

 

‘ഞാനും ഉറങ്ങാനാ വന്നത്.. വാ.. ഇവിടെ കിടക്ക്.. നമുക്ക് ഒരുമിച്ച് ഉറങ്ങാടാ..’ കിടക്കയിൽ ഇരുന്ന് കൊണ്ട് അവൾ അവനെ വിളിച്ചു.

 

‘ ഇത് വല്യ കഷ്ടമായല്ലോ. എന്നെ ഒറ്റയ്ക്ക് ഉറങ്ങാൻ വിടെടീ നീ ‘

 

Leave a Reply

Your email address will not be published. Required fields are marked *