ലയ : ശെരിയാ ഈ ബൂംറങ് പോലെ
രാമൻ : അതെന്താ മോളെ
ലയ : അത് അച്ഛന് കുട്ടിക്ക് മനസ്സിലാവില്ല ബാക്കി പറ
രാമൻ : എന്റെ ഭാര്യ കർത്താവിനെ മറന്നു ഞാൻ പലതും ചെയിതു… അവൾ കൺകെ തന്നെ പല പര സ്ത്രീ ബന്ധം.. ഒരു ആണ് കുടുംബം നോക്കേണ്ട സമയത്തു ഒരു പെണ്ണ് കഷ്ട പെട്ടു കുബുമ്പം നോക്കുവോ അവളെ കുറ്റം പറഞ്ഞു പിന്നെ സ്വന്തം സന്ധത്തിയെ സ്നേഹിക്കുവോ അവനു വേണ്ടത് എന്താ എന്നോ ഒരു അച്ഛന്റെ സ്നേഹമോ കൊടുത്തില്ല കുറ്റപ്പെടുത്തൽ അല്ലാതെ.. എന്നിട്ട് എന്റെ ഈ ആവാത്ത കാലത്ത് എന്നെ മനസ്സിലാക്കി അവര് എനിക്ക് വേണ്ടി ഇതൊക്കെ ചെയ്യുമ്പോ…
ലയ : മനസ്സിൽ ആയി അച്ഛാ.. ആ അമ്മ അത്രയും പാവം ആയിരുന്നു അല്ലെ.. ഇന്ന് ഞാൻ അടുക്കളയിൽ പോയി നോക്കുമ്പോൾ അവർ ഒരു തുണി പോലും ഇല്ലാതെ നിക്കുവായിരുന്നു.. അപ്പൊ ഞാൻ അവരെ ശെരിക്കും പറയാലോ തെറ്റ് ധരിച്ചു… എന്നിട്ട് വെറുതെ എന്റെ നില നില നിൽപ്പിനു വേണ്ടി കമ്പനി ആയി സംസാരിച്ചു എന്ന ഇപ്പൊ ഈ കഥ കേട്ടപ്പോ അവരും ഒരു മനുഷ്യന്റെ ഇമോഷണൽ ട്രാക്ക് വെച്ച് ശെരി ആയിട്ടാ പോവുന്നെ…
രാമൻ : അപ്പോ ഞാൻ ആണല്ലേ പ്രശ്നം
ലയ : തെറ്റ് പറ്റിയ അത് ഏറ്റു പറഞ്ഞു സമ്മതിക്കണം അത് അച്ഛൻ ചെയിതു അതിനും വേണം ഒരു മനസ്..
രാമൻ : കൊച്ചേ നീ വന്നപ്പോ ആണ് ഞാൻ ഒന്ന് എന്റെ വേദന മറന്നു നികുന്നെ
ലയ : അറിയാം… രാമൻ കുട്ടി…
രാമൻ : ഏഹ്ഹ് പേര് വിളിക്കാൻ തുടങ്ങിയോ അച്ഛന്റെ പ്രായം ഉള്ള ആളെ..
ലയ : ഞാൻ അങ്ങനെ ആണ് അച്ഛാ സ്നേഹം കൂടുമ്പോൾ പേരും തെറി ഒക്കെ വിളിക്കും.. അച്ഛന് ഇഷ്ട്ടം ആയില്ലെങ്കിൽ സോറി…