അപ്പു : അമ്മേ ഇവിടെ നമ്മുടെ നാട്ടിൽ അല്ലെങ്കിൽ സ്വന്തം വിട്ടിൽ നിൽക്കുന്ന പോലെയെ അല്ല വേറെ ഒരു നാട്ടിൽ പോയി നിക്കുമ്പോൾ അവിടുത്തെ എന്തേലും ഒന്ന് നമ്മളെ സ്വാധിനിക്കും..
കാർത്തു : അവള് കൊഴപ്പക്കാരി വല്ലതും ആണോ മോനെ
അപ്പു : തേങ്ങ ഞാൻ ഒന്ന് പറയട്ടെ അമ്മേ ഇടയിൽ കേറല്ലേ…
കാർത്തു : ആ ഇല്ല ഇല്ല നീ പറ
അപ്പു : അമ്മേ അവള് പഠിച്ചത് ബാംഗ്ലൂർ ആണ്.. ബാംഗ്ലൂർ എന്ന് പറയുന്ന സ്ഥലം എന്ന് വെച്ച ഫുൾ ഫ്രീഡം കിട്ടുന്ന സ്ഥലം ആണ് പോരാത്തതിന് koode ഉള്ള കൂട്ടുകാർ എങ്ങനെ ഉള്ളത് ആണെന്ന് അറിയില്ലല്ലോ.. പിന്നെ എന്തെക്കെയോ കൊണ്ട് ഒരു യോഗം പോലെ നമുക്ക് അവളെ ഇവിടെ കിട്ടി അത്രേ ഉള്ളൂ…
കാർത്തു : ശെരിയാ കാലം മാറുമ്പോൾ നമ്മളും മാറണം അല്ലെ
അപ്പു : അത്രേ ഉള്ളു ഇല്ലെങ്കിൽ തള്ള വൈബ് തന്ത വൈബ് എന്നൊക്കെ കേൾക്കേണ്ടി വരും..
അതും പറഞ്ഞു രണ്ടാളും അവരവരുടെ പണിക്കു പോയി..
അതെ സമയത്തു രാമന്റെ റൂമിൽ
രാമൻ : മോളെ ലയ അച്ഛൻ ഒന്ന് മുള്ളൻ പോയിട്ട് വരാം
ലയ : വാ ഞാൻ കൊണ്ട് പോവാം
രാമൻ : അയ്യേ അതൊന്നും വേണ്ട ഞാൻ പൊക്കോളാം കൊച്ചേ
ലയ : എന്റെ അച്ഛാ ഈ മെഡിക്കൽ ഫീൽഡിൽ അറപ്പും മടിയും വിചാരിച്ചു ഇരുന്നാൽ പണി നീങ്ങില്ല ഇത് ഒരു സർവീസ് koode ആണ്.. പണ്ടൊക്കെ പഠിക്കുമ്പോൾ ഇതൊക്കെ പല രോഗികൾക്ക് വേണ്ടി ചെയ്തിട്ടുണ്ട് അത് ചിലപ്പോ നമ്മുടെ അച്ഛന്റെ പ്രായം ഇണ്ടാവും ചിലപ്പോ അത് നമ്മുടെ അമ്മയുടെ പ്രായം ഇണ്ടാവും ചിലപ്പോ സമ പ്രായം ആവും ഇത് നമ്മൾ ആ ജോലിയോട് കാണിക്കുന്ന ഒരു ആത്മാർത്ഥ ആണ്… അച്ഛൻ ഇങ്ങു വന്നേ..