“എന്റെ കൂടെ ജോലി ചെയ്യുന്നതാണ് എന്ന് പറഞ്ഞാൽ മതി. കൂടുതൽ ഒന്നും പറയേണ്ട. ”
“അപ്പോൾ ഗൽബിയോ..? അവളും സാറിന്റെ കൂടെ ജോലി ചെയ്യുന്നതാണ് എന്ന് പറഞ്ഞാൽ മതിയോ..?”
“അതൊക്കെ എന്റെ ഫരികുട്ടിയുടെ ഇഷ്ട്ടം. അവൾ ഫരിയുടെ മോള് ആണെന്ന് തന്നെ പറഞ്ഞോ. അതൊന്നും കുഴപ്പമില്ല.”
“എന്നാൽ ഞാൻ താഴെ പോയിക്കോട്ടെ..?”
“ഉം. പോയി ഉറങ്ങിക്കോ.”
അതും പറഞ്ഞു ഞാൻ ഒന്ന് കൂടെ ഫരിയുടെ ചുണ്ടിൽ ഉമ്മ വെച്ചു.
അവൾ ചിരിച്ചുകൊണ്ട് പുറത്തേക്ക് നടന്നു. പിന്നെ തിരിഞ്ഞു നിന്നിട്ട് ചോദിച്ചു.
“അപ്പോൾ നാളെ സാറിന്റെ കണി എങ്ങനെയാ..? ഞാനും അവളും വേണോ..?”
അതും പറഞ്ഞു കൊണ്ട് ഫരി ചിരിച്ചു. എന്നിട്ട് പുറത്തേക്ക് നടന്നു. ഞാൻ കട്ടിലിൽ ചെന്ന് ഇരുന്നു.
അതേസമയം. റൂമിൽ ഗൽബിയും ആതുവും തമ്മിൽ ഉള്ള സംസാരത്തിൽ.
” ചേച്ചി….. ചേച്ചിയുടെ പേരെന്താ..? ” ആതു ചോദിച്ചു.
“ഗൽബി. ” ഗൽബി പറഞ്ഞു.
“ഗൽബിയോ.? അതെന്തു പേരാ ഞാൻ ആദ്യമായാണ് ഇങ്ങനെ ഒരു പേര് കേൾക്കുന്നത്. എന്തായാലും നല്ല പേര്. ചേച്ചിയെ പോലെ തന്നെ.”
അത് കേട്ട് ഗൽബി ചിരിച്ചു.
“ചേച്ചിക്ക് കുടിക്കാൻ എന്തെങ്കിലും വേണോ..? ഞാൻ വെള്ളം എടുത്തു കൊണ്ട് വരാം. ”
“വേണ്ട ഇപ്പോൾ ഒന്നും വേണ്ട. എനിക്ക് ഒന്ന് കുളിക്കണം. അത്രയേ ഇപ്പോൾ വേണ്ടൂ.”
“അതിനെന്താ ചേച്ചിക്ക് ഈ ബാത്‌റൂമിൽ കുളിക്കാലോ.. അല്ലെങ്കിൽ ഇവിടെ കുളം ഉണ്ട്. അതിൽ നീന്തി കുളിക്കലോ..?”