“ഇല്ല. എനിക്ക് അറിയാം എന്റെ സാറിനെ. പക്ഷെ അവരോട് മാത്രം എന്താ ഇങ്ങനെ.? അതും ആ ഇന്ദുവിനോട്.? ആ മോളാണെങ്കിൽ എന്ത് പാവമാ. എന്റെ ഗൽബിയെ പോലെ. കൊച്ചു പെണ്ണല്ലേ അവളും. ”
ഞാൻ ഫരിയുടെ മുഖം പിടിച്ചു ഉയർത്തി അവളുടെ മുഖത്തേക്ക് നോക്കി. അപ്പോൾ അവൾ പറഞ്ഞു.
“അല്ല. അങ്ങനെ അല്ല. ആ മോളെ കണ്ടപ്പോൾ. എനിക്ക് എന്തോ പാവം തോന്നി. അതാ. ഞാൻ അങ്ങനെ പറഞ്ഞത്.?
“നീ എന്താ ഫരി പറഞ്ഞു വരുന്നത്..?
ഞാൻ എന്ത് ചെയ്യണം എന്നാ നീ പറയുന്നത്..”
“അല്ല! ഞാൻ പറയുന്നത്. എനിക്ക് മനസ്സിലായി എന്റെ ഈ സാറിന്റെ മനസ്സിൽ ഒരുപാട് സങ്കടം ഉണ്ടെന്ന്. അതും മനസ്സിൽ കൊണ്ട് നടന്നിട്ടാണ് ഞങ്ങളുടെ മുന്നിൽ സന്തോഷത്തോടെ കഴിഞ്ഞതെന്ന്.
ഞങ്ങളോട് ഒരുപാട് സ്നേഹത്തോടെ ഇത്രയും നാൾ കഴിഞ്ഞതെന്ന്. ഇനി അത് എന്ത് തന്നെ ആയാലും ആ മോളോടെങ്കിലും അതൊന്നും കാണിക്കരുത്. ബാക്കിയൊക്കെ സാറിന്റെ ഇഷ്ട്ടം. ”
ഞാൻ ഫരിയെ കെട്ടിപിടിച്ചു. അവളുടെ നെറുകയിൽ ഉമ്മ വെച്ചു. എന്നിട്ട് പറഞ്ഞു.
” എന്റെ ഫരിക്ക് നല്ല ക്ഷീണം ഉണ്ടെന്ന് എനിക്കും അറിയാം. അതുകൊണ്ട് എന്റെ ഫരികുട്ടി പോയി കിടന്ന് ഉറങ്ങിക്കോ. ബാക്കിയൊക്കെ നമുക്ക് നാളെ സംസാരിക്കാം. ”
ഫരി എന്റെ ചുണ്ടിൽ ഉമ്മ വെച്ചിട്ട് പറഞ്ഞു.
“എനിക്ക് അറിയാം. സാറിനും ഒരുപാട് ക്ഷീണം ഉണ്ടെന്ന്. എന്നാലും സാറിന് ഇന്ന് ഉറക്കം വരാൻ വിഷമം ആണെന്ന്. ഞാൻ ഗൽബിയെ ഇങ്ങോട്ട് പറഞ്ഞയക്കാം. അവളെ കുറച്ചു സമയം കെട്ടിപിടിച്ചു കിടന്നാൽ മതി. സാർ തനിയെ ഉറങ്ങിക്കോളും. എന്നിട്ടും ഉറങ്ങാൻ സാറിന് കഴിയുന്നില്ലെങ്കിൽ . ഒരു ഉറക്ക ഗുളിക പോലെ അവളെ സാർ കളിച്ചൊ. . അപ്പോൾ സാറിന് വേഗം ഉറങ്ങാം. “