അധ്യായം 9
തണുപ്പുള്ള പ്രഭാതം. പാതി നീക്കിയിട്ട ജാലകത്തിലൂടെ വെളുത്ത വിരിപ്പിന്റെ സുതാര്യതയും താണ്ടി പുലർകാല വെളിച്ചം മുറിയിലേക്ക് പാളി വീഴുന്നുണ്ട്. വൃക്ഷങ്ങളോ തണലുകളോ ഇല്ലാത്തത് കൊണ്ട് വളരെ നേരത്തെ വെളിച്ചം പരക്കും ഈ ഭൂമിയിൽ. കാലത്ത് ആറു മണിക്ക് ഉറക്കമുണർന്ന് ഒന്ന് കോട്ടുവായിട്ട് വാഹിദ് തന്റെ ചാരത്തു തിരിഞ്ഞു കിടന്നുറങ്ങുന്ന നൂറയെ നോക്കി. അവൾ ഗാഢനിദ്രയിലാണ്. മുറിയിൽ എസിയുടെ നല്ല തണുപ്പുള്ളതിനാൽ ബ്ലാങ്കറ്റ് കഴുത്തോളം മൂടിയിട്ടുണ്ട്. അഴിഞ്ഞുലഞ്ഞ കറുത്ത ഇടതൂർന്ന നീളൻ തലമുടി കവിളിലും ചെവിയിലും അടക്കം ചിതറിപരന്നു കിടക്കുന്നു. അതിനുള്ളിൽ ഒരു വെണ്ണിലാവ് പോലുള്ള മുഖം ഒളിഞ്ഞിരിപ്പുണ്ടല്ലോ എന്ന് അവൻ ചിന്തിച്ചു.
അവൾ ഉറങ്ങുന്ന ഭാഗത്തേക്ക് വളരെ പതുക്കെ നീങ്ങി അവളോട് ചേർന്നു കിടന്നിട്ട് വിരൽ കൊണ്ട് തലമുടി പതുക്കെ പിന്നിലേക്ക് കോതിയിട്ടപ്പോൾ കുഞ്ഞിനെ പോലെ ശാന്തമായി ഉറങ്ങുന്ന നൂറയുടെ മുഖം അനാവൃതമായി. കുറച്ചു നേരം അവൻ ആ മുഖത്തേക്ക് ഉറ്റുനോക്കിക്കൊണ്ട് അതേ കിടപ്പ് തുടർന്നു. പിന്നെ മുഖം ശബ്ദമുണ്ടാക്കാതെ ആ മുഖത്തേക്ക് താഴ്ത്തി ചുണ്ടുകൾ കവിളിൽ സ്പർശിച്ചു ലോലമായൊരു ചുംബനം നൽകി. എന്നിട്ട് അവളെ ഉണർത്താതെ പിന്നിലേക്ക് നീങ്ങി ബ്ലാങ്കറ്റ് മാറ്റി കട്ടിലിൽ നിന്ന് ഇറങ്ങി. പൂർണ്ണ നഗ്നനായ അവന്റെ അരയിൽ ആ മുഴുത്ത ലിംഗം പുലർകാല ഉദ്ധാരണത്തിൽ വായുവിൽ തെറിച്ചു നിന്ന് ആടി. കൈകൊണ്ട് അതിനെ ഒന്ന് തടവിയപ്പോൾ ശരീരം വിറഞ്ഞു കയറി. നിലത്ത് ചവുട്ടിയുരുട്ടിയിട്ടിരുന്ന മുണ്ട് എടുത്ത് ഉടുത്തു കിച്ചനിലേക്ക് നടന്നു.