ആൽബി എന്ത് ചെയ്യണമെന്ന് അറിയാതെ സോഫയിൽ പോയി കൈയിൽ തലതാങ്ങി ഇരുന്നു. അപ്പോഴും ഉടുവസ്ത്രം മറന്നു താൻ ഏതോ അപകടകേന്ദ്രത്തിൽ അകപ്പെട്ടത് പോലെ വെറുങ്ങലിച്ചു നിന്നു.
രമ്യയ്ക്ക് തന്റെ സ്വകാര്യ ഭാഗത്തു വല്ലാതെ നീറിക്കൊണ്ടിരുന്നു. എങ്ങിനെ ഡോക്ടറെ കാണിക്കും. അവൾക്ക് വല്ലാത്തൊരു നിരാശ തോന്നി. താൻ ചിലർക്കൊക്കെ തന്നെ പങ്ക് വച്ചിട്ടുണ്ട്. ഇഷ്ടം കൊണ്ടും മുതലെടുപ്പിന് വേണ്ടിയും. പക്ഷേ താൻ ആദ്യമായി കൂട്ടിക്കൊടുക്കപ്പെട്ടു എന്ന അപമാനം അവളെ ചൂഴ്ന്നു നിന്നു. താൻ അപമാനിക്കപ്പെട്ടു. ആൽബിക്ക് താൻ വെറും സബ്സ്റ്റിട്യൂട്ട് മാത്രം. ഇപ്പോൾ ആ പെണ്ണിനെ അടിക്കുന്നുണ്ടാവും. പന്ന നാറി.!
രമ്യയുടെ കണ്ണുകൾ നനഞ്ഞു. അവൾക്ക് വല്ലാത്ത ദുഃഖം തോന്നി. ഇന്നോളം താൻ തന്റെ ശരീരം ഉപയോഗിച്ചത് തനിക്ക് കൂടി പ്രിയമുള്ളത് കൊണ്ട് മാത്രമാണ്. പക്ഷേ താൻ എത്രയോ ഇഷ്ടപ്പെട്ടു കൂടെ നിന്നവൻ തന്നെ സ്വന്തം തന്തക്ക് തന്നെ കാഴ്ച്ച വച്ചിരിക്കുന്നു. അവൻ ആവശ്യപ്പെട്ടപ്പോൾ തന്നെ താൻ ഇറങ്ങി പോരണമായിരുന്നു. പക്ഷേ എന്തോ അവനെ നിരാശനാക്കാൻ തോന്നിയില്ല.
എന്നിട്ട്.. അവൾ കണ്ണുകൾ കൈത്തണ്ട കൊണ്ട് ഒപ്പി വണ്ടി ഡ്രൈവ് ചെയ്തു. റൗണ്ട്എബൌട്ട്‌ൽ നിന്ന് റൈറ്റ് എടുത്തു നേരെ പോയി സിഗ്നൽ എത്തി അവിടെ നിന്ന് ഫ്രീറൈറ്റ് എടുത്തു ദുബായ് റോഡിലേക്ക് സഞ്ചരിച്ചു. Exit വഴി ഹൈവേയിലേക്ക് കാർ ഓടിച്ചു മഞ്ഞ തെരുവ് വിളക്കുകൾ അലങ്കാരം തീർക്കുന്ന മനോഹരമായ നിരത്തിലൂടെ ഒഴുകിപ്പോയി.
ഷാർജ ബോർഡർ കഴിഞ്ഞു ദുബായ് കിസൈസ്ൽ ചെന്ന് ഒന്ന് രണ്ട് മെഡിക്കൽ ഷോപ്പിൽ നോക്കി, എവിടെയാണ് ആണുങ്ങൾ ഇല്ലാത്തത് എന്ന് പരിശോധിച്ചിട്ട് ഇറങ്ങിപ്പോയി കാര്യം പറഞ്ഞു.ഡോക്ടറെ കണ്ട് ഇഞ്ചക്ഷൻ എടുക്കുന്നത് ആവും നല്ലത് എന്ന് പറഞ്ഞ്, മടിച്ചിട്ടാണെങ്കിലും അവർ മുറിവിനും വേദനക്കുമുള്ള മെഡിസിൻ കൊടുത്തു.