മരുഭൂ വസന്തം 3 [ലസ്റ്റർ]

Posted by

<span;>എലിസബത്തിന്റെ കൈകൾ അവനെ ചുറ്റി വരിഞ്ഞു.അവൾ അവനെ കെട്ടിപ്പിടിച്ചു പിന്നിൽ പറ്റിച്ചേർന്നു പുറത്തു ചാരി ഇരുന്നു. മഴക്കോട്ടിനുള്ളിൽ വേവുന്ന ശരീരം വാഹിദിലേക്ക് വ്യാപനം ചെയ്തില്ല. തണുത്തു വിറക്കുന്ന പകലിലൂടെ അവളെയും കൊണ്ട് ആ മലമ്പാതയിലൂടെ അവൻ ചീറിപ്പാഞ്ഞു.
<span;>”എന്നോട് വെറുപ്പ് തോന്നുണ്ടെന്ന് എനിക്കറിയാം.” എലിസബത്ത് ഹെൽമെറ്റിന്റെ വിൻഡോ ഉയർത്തി ബുള്ളറ്റിന്റെ ശബ്ദത്തിൽ വാഹിദ് കേൾക്കാൻ വേണ്ടി അൽപ്പം ഉറക്കെ പറഞ്ഞു.

<span;>”എനിക്ക് വേറെ വഴിയില്ല വാഹിദ്. എനിക്ക് ഇതിൽ നിന്ന് ഒഴിഞ്ഞു മാറാൻ പറ്റുന്നില്ല. നീ എന്റെ മദ്യപാനം നിർത്തിച്ചു. ഇല്ലായിരുന്നെങ്കിൽ കുറച്ചെങ്കിലും സമാധാനം കിട്ടിയേനെ.” അവൾ പറഞ്ഞു കൊണ്ടിരുന്നു. അവൻ പക്ഷേ കേട്ടുകൊണ്ടിരുന്നു എന്നല്ലാതെ ഒന്നിനും മറുപടി  പറഞ്ഞില്ല. വാസ്തവത്തിൽ അവന്റെ ഉള്ളിൽ എലിസബത്തിനോട് ആ സമയം ദേഷ്യമോ മടുപ്പൊ അസ്വാരസ്യമോ ഒന്നും ഇല്ലായിരുന്നു എന്നതാണ് യാഥാർഥ്യം. പ്രത്യേകിച്ച് വ്യക്തമാക്കാൻ കഴിയുന്ന യാതൊരു വികാരവും അവന്റെ ഉള്ളിൽ ഉണ്ടായിരുന്നില്ല.
<span;>”എന്നോട് എന്തെങ്കിലും ഒന്ന് സംസാരിക്ക് വാഹിദ്. ഇങ്ങനെ വെറുക്കാൻ മാത്രം ഞാൻ ന്താ ഇയാളോട് ചെയ്തത്. എനിക്ക് ഇഷ്ടമായിപ്പോയി എന്നത് ഒരു ഉപദ്രവം അല്ലല്ലോ, അതിരു നന്മയല്ലേ..” അവൾ കുറേകൂടി അവനെ ചുറ്റിവരിഞ്ഞു. വാഹിദിന്റെ പുറത്ത് അവളുടെ വലിയ മൃദുലമായ മുലകൾ അമർന്നു. അസ്വസ്ഥതക്ക് പകരം അവന് അതൊരു സുഖകരമായ ഇരിപ്പായിട്ട് തോന്നി. അവൾ കുറേകൂടി അവനിലേക്ക് ചേർന്ന് വയറിലൂടെ കൈ ചുറ്റി ചാരികിടക്കുന്ന പോലെ ഇരുന്നു കൊണ്ട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *