“ഒന്നും ചെയ്തില്ല. ആദ്യം അവരുടെ കുടുംബത്തെ കുറിച്ച് ഒന്ന് അന്വേഷിച്ചറിഞ്ഞു. പിന്നെ ആ രണ്ട് പരനാറികളോടും പോയി കാര്യങ്ങളൊക്കെ എനിക്ക് അറിയാം, ഇനി നിങ്ങടെ കഴപ്പ് എലിസബത്തിന്റെയെന്നല്ല ഏതെങ്കിലും അവളുമാരോട് ആവർത്തിച്ചാൽ ഭാര്യയെയും മകളെയും വളച്ചു കൈയിലാക്കി വീട്ടിൽ കേറി നിങ്ങളുടെ മുന്നിലിട്ട് ഡെയിലി പരിപാടിയാക്കും എന്ന് പറഞ്ഞു. ഞാൻ അത്രേ ചെയ്തുള്ളു, അതൊരു തെറ്റാണോ ഹെലൻ.?” അപ്പുറത്ത്
അവളുടെ മനോഹരമായ ആ നീണ്ട പൊട്ടിച്ചിരി ഉയർന്നു. അന്ന് റസ്റ്റ്‌ഹൌസിൽ ഉയർന്ന അതേ ചിരി. ഒരുപക്ഷെ ശാരിക ജീവിതത്തിൽ വന്നില്ലായിരുന്നെങ്കിൽ തനിക്ക് ഇഷ്ടം തോന്നാൻ മാത്രം പ്രിയപ്പെട്ട ഒരു നന്മ അവളിൽ ഉണ്ടെന്ന് വാഹിദിന് തോന്നിയിരുന്നു.
“കിടന്ന് കിളിക്കാതെ വിളിച്ച കാര്യം പറ പോത്തേ.” വാഹിദ് ഇടയിൽ കേറി പറഞ്ഞു.
“ഒരുമ്മ തരോന്നു ചോദിക്കാൻ വിളിച്ചതാ.. മൂഡ് ആയിട്ട് വയ്യ.. അതൊരു തെറ്റാണോ ഹെർകുലിക്കുട്ടാ.. ആണോ ന്ന്..” അവളും വാഹിദിന്റെ അതേ രീതിയിൽ ചോദിച്ചു.
“എന്റെ കൈയിൽ നിന്ന് കിട്ടുമ്പോ മനസ്സിലാകും തെറ്റായിരുന്നു ന്ന്.” അവൻ മുരണ്ടു.
“ഓഹ് ലോകത്ത് വേറെ ആർക്കും ഇല്ലാത്ത കുന്തം ആണല്ലോ മൂടിപ്പുതച്ചു ചുരുട്ടി വച്ചേക്കുന്നത്.. വല്യ ജാഡ.. ഇഷ്ടല്ല നിന്നെ..” എലിസബത്തിന്റെ നിരാശയുടെ സ്വരം അവന് തിരിച്ചറിയാൻ കഴിഞ്ഞു.
“എന്തോന്നാടെ.. ഞാൻ പറഞ്ഞില്ലേ നല്ലൊരു സുഹൃത്തായി എന്റെ ഉള്ളിൽ എന്നും ഉണ്ടെന്ന്. അപ്പൊ പിന്നെ ഈ വക ചിന്തയും കൊണ്ട് നടക്കണോ.” അവൻ അവളെ ശാസിക്കുന്ന സ്വരത്തിൽ പറഞ്ഞു.