“ഞാനിനി ഒരിക്കൽ പോലും നിന്നോട് സംസാരിക്കില്ല..” വാഹിദ് ദേഷ്യത്തോടെ പറഞ്ഞു.
“എങ്കിൽ സേഫ്റ്റി പിൽസ് പോലും കഴിക്കാതെ ഞാൻ വയറും വീർപ്പിച്ചു നടക്കും. അതിന് മാത്രം ഒഴിച്ചു വച്ചിട്ടുണ്ടല്ലോ അകത്ത്.. അങ്ങനെ ഒഴിവാക്കാൻ പറ്റും ന്ന് കരുതണ്ട.”
മൂക്ക് തിരുമ്മിക്കൊണ്ട് കൊച്ചു കുഞ്ഞിനെ പോലെ അവൾ വാശിപിടിച്ചു. വാഹിദ് അത് കേൾക്കാത്ത വിധത്തിൽ മുഖം തിരിച്ചു കിടന്നു. കുറച്ചു നേരം രണ്ട് പേരും സംസാരിച്ചില്ല. ജനാലയിലൂടെ വെളിച്ചം പടർന്നു കഴിഞ്ഞിരുന്ന മുറിയിൽ എസിയുടെ മൂളക്കം മാത്രം നിലനിന്നു. ഒടുവിൽ നൂറ വാഹിദിന്റെ കവിളിൽ തോണ്ടി. അവൻ മുഖം വെട്ടിച്ചു.
“അതേ.. ഞാൻ ചുമ്മാ പറഞ്ഞതാ. ഇക്ക അങ്ങിനൊന്നും അല്ലെന്ന് എനിക്ക് അറിയാം.”അവൾ അവന്റെ കവിളിൽ വിരല് കൊണ്ട് കുത്തിക്കൊണ്ട് പറഞ്ഞു.
“ദേ കോപ്രായം കാട്ടിയാൽ ഞാൻ എടുത്തു പുറത്തു കളയും കേട്ടോ.” അവൻ ശുണ്ഠിയെടുത്തു. അവൾ ദേഷ്യത്തോടെ അവന്റെ കവിളിൽ പിടിച്ച് വലിച്ചു.
“എന്നെ ഈ പരുവത്തിൽ ആക്കിയത് പോരാഞ്ഞിട്ട് കളയാൻ നോക്കുന്നോ.. വൃത്തികെട്ട മനുഷ്യാ.. എന്നെ കൊല്ലാതെ പോകാൻ ഞാൻ സമ്മതിക്കില്ല.”
അവൾ ദേഷ്യത്തോടെ അവന്റെ മാറിൽ കടിച്ചു പറിച്ചു. മുഖത്ത് അള്ളിപ്പിടിച്ചു കവിൾതടം വലിച്ചു. അവൻ അവളെ തന്നിൽ നിന്ന് പറിച്ചു മാറ്റി കിടക്കയിൽ ഇട്ടിട്ട് അവളുടെ മുകളിൽ കേറി കിടന്നു. ആ ഭാരം കാരണം അവൾക്ക് ശ്വാസം മുട്ടി.
“അയ്യേ ഇനിയും ചെയ്യല്ലേ.. പ്ലീസ്.. നേരം വെളുത്തു.” അവൾ അവനെ തള്ളിമാറ്റി. എഴുന്നേറ്റ് ഉടുതുണിയില്ലാതെ കോഫി ഗ്ലാസുകൾ എടുത്തു കിച്ചനിലേക്ക് പോയി. വാഹിദ് അത്ഭുതത്തോടെ ആ മനോഹര രൂപം നോക്കിക്കിടന്നു. ശരീരത്തിന്റെ ഒരു പൊളിപോലും വെളിയിൽ കാണിക്കാതെ വസ്ത്രം ധരിച്ചു നടന്നിരുന്ന, താൻ പോലും അടുത്ത് ചെന്നാൽ സ്പർശിക്കാതിരിക്കാൻ ഒതുങ്ങിന്നിൽക്കുന്ന പെണ്ണ്. കണ്ടാൽ ചോര തെറിക്കുന്നുണ്ടെന്നു തോന്നിപ്പോകുന്ന സൗന്ദര്യമുള്ള ആ പെണ്ണാണ് പിറന്ന പടി തന്റെ മുന്നിൽ വിഹരിക്കുന്നത്. മനോഹരമായ വിരിഞ്ഞു തുളുമ്പി നിൽക്കുന്ന ചന്തികൾ നടക്കുമ്പോൾ ചെറുതായി ഇളകി വിറക്കുന്നു. ഒരു പെണ്ണിന് തന്റെ ശരീരം സ്വമനസ്സാലെ ഒരാൾക്ക് സമർപ്പിക്കുന്നതോടെ അതിർവരമ്പുകൾ അവസാനിക്കുന്നു എന്നവന് തോന്നി. അടുക്കളയിൽ വെള്ളം വീഴുന്ന ശബ്ദം ഉയർന്നു. കുറച്ചു കഴിഞ്ഞ് യാതൊരു സങ്കോചവും ഇല്ലാതെ അതേ പോലെ തിരിച്ചു വന്നു. നിവർന്ന ശരീരത്തിൽ ഭ്രാന്ത് പിടിപ്പിക്കുന്ന വടിവുള്ള ലാവണ്യം. ആരോഗ്യം തുടിച്ചു നിൽക്കുന്ന ഉരുണ്ട തുടകൾക്കിടയിൽ വടിച്ചു മിനുപ്പാക്കിയ വെളുത്ത ത്രികോണ സ്വർഗം മാംസം തുടുത്തു നിൽക്കുന്നു. വലുതെന്നോ ചെറുതെന്നോ വ്യക്തമല്ലാത്ത അതിമനോഹരമായ മുല കുംഭങ്ങൾ. നിലാവ് പോലെ പ്രഭാമയമായ വദനം.