കത്തിക്കൊണ്ടിരുന്നു.. പക്ഷെ അവയെല്ലാം കൂട്ടിച്ചേർത്ത്
ഒരു തീർപ്പിലേക്കെത്താൻ ഞാൻ ശ്രമിച്ചെങ്കിലും,,, ഒരു തീരുമാനവും
കൈയ്യിൽ പിടിക്കാനായില്ല…
എന്നാൽ ആ ചിന്തകളുടെ ഇടിവേളകളിൽ ഞാൻ മനസ്സിലാക്കിയ ഒരേയൊരു യാഥാർത്ഥ്യം എന്തെന്നാൽ—
എന്തൊക്കെ സംഭവിച്ചാലും, എന്തൊക്കെ നഷ്ടപ്പെട്ടാലും,
എത്രയൊക്കെ അന്യായമായാലും
ഷബീന കൂടെ ഇല്ലാതെ ഈ ജീവിതം
എനിക്ക് മുന്നോട്ടു കൊണ്ടുപോകാൻ
സാധിക്കില്ല…
അത് ഒരു തീരുമാനം ആയിരുന്നില്ല…
ഒരു തിരിച്ചറിവായിരുന്നു!!
ഓഹ് ഷിറ്റ്…ഞാൻ ഈ വെള്ളിയാഴ്ചത്തെ കാര്യം പറയാൻ തുടങ്ങിയിട്ട്, പിന്നെ ഈ ആഴ്ച മുഴുവൻ മനസ്സിൽ കുത്തിക്കയറിയ ചിന്തകളെക്കുറിച്ചാണ് പറഞ്ഞു കൊണ്ടിരുന്നത്…സോറി ഗയ്സ് 🙂
അപ്പോ നമുക്ക് വീണ്ടും ആ വെള്ളിയാഴ്ചയിലേക്ക് തിരിച്ചു വരാം…
മൗനങ്ങൾ പോലും വാചാലമാകാൻ വിസമ്മതിച്ച ഒരു വെള്ളിയാഴ്ച.
പതിവുപോലെ, ഒരേ മേശയ്ക്കരികിൽ— ഒരേ ഭക്ഷണം, ഒരേ പ്ലേറ്റുകളുടെ ശബ്ദം…
പക്ഷേ തമ്മിൽ തമ്മിൽ തൊടാതെയും നോക്കാതെയും, നിശബ്ദമായി അത്താഴം കഴിച്ചു…
അന്ന് ഞാൻ നേരത്തേ തന്നെ ബെഡിൽ കയറി കിടന്നു…
ഏകദേശം അരമണിക്കൂർ കഴിഞ്ഞപ്പോൾ ഷബീനയും മുറിയിലേക്ക് വന്നു…
അവളുടെ സാന്നിധ്യം ഞാൻ അറിഞ്ഞ നിമിഷം തന്നെ ഈ ഒരാഴ്ചയായി ശീലമായി മാറിയ ആ പൊസിഷനിലേക്ക് ഞാൻ കിടത്തം മാറ്റി— അവൾക്ക് പുറം തിരിഞ്ഞ്,
ചുവരിലേക്ക് കണ്ണും മനസ്സും പതിപ്പിച്ചു…
കണ്ണാടിയിൽ നോക്കി അവൾ വസ്ത്രങ്ങൾ അഴിച്ചു മാറ്റുന്നതും
പുതിയൊരു നൈറ്റി അണിയുന്നതും