മൗനങ്ങൾ വാചാലമാകുമ്പോൾ 4
Maounangal Vachalamakumbol Part 4 | Author : Cuck Hubby
[ Previous Part ] [www.kkstories.com ]
ബാത്റൂമിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ ഷബീന എന്നെയും കാത്ത് നിൽപ്പുണ്ടായിരുന്നു…
കയ്യിൽ ചായ…
പക്ഷേ അത് ആശ്വാസമല്ലായിരുന്നു…
വാക്കുകൾ ഒന്നും പറഞ്ഞില്ല… പുഞ്ചിരിയില്ല… ഒഴിവാക്കലുമില്ല…
എന്നെ നേരെ നോക്കി നിന്നിരുന്നു…
ഭാവം — രൗദ്രം…ഭീമത്സ്യം…
ചായക്കപ്പിൽ നിന്ന് എഴുന്നേറ്റു വന്ന
ആവി പോലും ആ മുറിയിലെ വെറുപ്പം
ഉരുക്കാൻ മതിയായില്ല…
അവൾ ഒന്നും മറച്ചുവെക്കുന്നില്ലായിരുന്നു…
ഒന്നും വിശദീകരിക്കാനും ശ്രമിച്ചില്ല…
അത് ഒരു ക്ഷമാപണമല്ല…
ഒരു വെല്ലുവിളിയായിരുന്നു…
പഴശ്ശിയുടെ യുദ്ധം ഇതുവരെ
തുടങ്ങിയിട്ടില്ലെന്നും…
ഇനി തുടങ്ങാൻ പോകുന്നേ ഉള്ളൂ എന്നും എന്നോട് നിശ്ശബ്ദമായി പറയുന്നതുപോലെ!!
അവൾ ചായക്കപ്പ് എനിക്ക് നേരെ നീട്ടി…
ഞാൻ വാങ്ങിച്ചില്ല… നിഷേധാർത്ഥം നോട്ടം വെട്ടിച്ചു മാറ്റി…
അവൾ കണ്ണുകൾ കൂർപ്പിച്ചൊരു നോട്ടം— അടുത്ത നിമിഷം, എന്റെ സമ്മതത്തിന് പോലും കാത്തുനിൽക്കാതെ, എന്റെ കൈകളിൽ ആ ചായക്കപ്പ് അവൾ തന്നെ വച്ചുതന്നു…
ക്ലിങ്ക്… ക്ലിങ്ക്… ക്ലിങ്ക്… ക്ലിങ്ക്…
എന്റെ കൈകളുടെ വിറയൽ കാരണം കപ്പും സോസറും ഇടയ്ക്കിടെ കൂട്ടിയിടിച്ച് ശബ്ദമുണ്ടാക്കി കൊണ്ടിരുന്നു….
ഇപ്രാവശ്യം എന്റെ കൈകൾ വിറച്ചത് ഭയം കൊണ്ടല്ല— അകത്ത് കെട്ടിക്കൂടിയിരുന്ന ദേഷ്യം കൊണ്ടായിരുന്നു!!