പാർവതി എന്നെയും ദേവുവിനെയും തുറിച്ചു നോക്കി തിരിഞ്ഞു നടന്നു
ഇടക്കൊന്നു ഞാൻ തിരിഞ്ഞു നോക്കിയതും നീണ്ട കറുത്ത മുടഞ്ഞിട്ട മുടി അവളുടെ നിതബത്തിനൊപ്പം ആടി കളിക്കുന്നുണ്ട്
മനുവേട്ടൻ എന്താ ഒന്നും മിണ്ടാതെ ഇരുന്നത്
ഇവിടെ ഒരാളാണെകിൽ വായും പൊളിച്ചു നോക്കി നിക്കുന്നു
എടി നീ കരുതുമ്പോലെ അല്ല കാര്യങ്ങൾ അവൾ പറഞ്ഞാൽ അത് നടക്കും ദേവി ആവാൻ നിക്കുന്ന കുട്ടിയാ
ദേവീക്കെന്തിനാ അവളെ ….. ഇവളെ ഞാനെന്റെ ദേവിയാകും
എന്ത് … ദേവു
അല്ല…നല്ല അടിയായിരുന്നു എന്ന് പറഞ്ഞതാ
കുറെ ദൂരം നടന്നു അവിടെ മുഴുവൻ കണ്ടതും വീട്ടിലേക്ക് തിരിച്ചു നടന്നു
വഴിയിലൂടെ കടന്നു പോകുന്നവരെല്ലാം ആദിയെ നോക്കി വെള്ളമിറക്കി പോയി അവന്റെ ശരീരം വിയർത്തത് കൊണ്ട് ഭ്രമിപ്പിക്കുന്ന ആ സുഗന്ധം അവിടമാകെ പരന്നു
ഏട്ടാ ഇങ്ങോട്ട് മാറി നടക്ക് കള്ളികൾ ഇവരെ നാട്ടിലൊന്നും ആണുങ്ങളില്ലേ ആ തള്ള വരെ നോക്കി വെള്ളമിറക്കുന്നു അങ്ങോട്ട് നടക്ക് തന്തേ
നടന്ന് അവസാനം തറവാട്ടിൽ എത്തിയതും ആകെ ക്ഷീണിച്ചു
മനു കുളിക്കാൻ ബാത്‌റൂമിൽ പോയതും ഞാൻ ടവൽ എടുത്ത് കുളത്തിലേക്ക് നടന്നു
തെളിഞ്ഞ നീര് പോലുള്ള വെള്ളം കുളത്തിന്റെ അടിത്തട്ട് വരെ കാണാം ഡ്രെസ്സ് അഴിച്ചു വച്ചു ഒരു ട്രൗസർ മാത്രമിട്ട് കുളത്തിലേക്ക് എടുത്ത് ചാടി
മുങ്ങാവുന്നതിന്റെ അത്രയും അടിയിലേക്ക് പൊയ് വീണ്ടും മുകളിലേക്ക് കുതിച്ചു വന്നു
മുകളിലേക്ക് വന്നതും ദേവു നിൽക്കുന്നുണ്ട്