“നീയാണ് ഇവൾക്ക് വളം വെക്കുന്നത്…”
പിന്നെ ഞാൻ ഒന്നും അനങ്ങിയില്ല…
“ഇന്നത്തെ മൊത്തം responsibility എൻ്റെത് മാത്രമാണ്…. ഓകെ അല്ലേ… അനി…”
“ഹം ശരി ശരി…. നാളെ ശനി അല്ലെ എനിക്ക് ലീവ് ആണ് ”
അങ്ങനെ ഞാനും ചേട്ടനും പോയി നമുക്ക് blenders spride പിന്നെ വൈനും കൂടെ ചിക്കൻ പൊരിച്ചത് പൊറോട്ട കറി ഒക്കെ വാങ്ങി വീട്ടിൽ എത്തി.
ചേട്ടൻ ഒഴിച്ചു അടി തുടങ്ങി, ഞാൻ കുറെ കാലം കഴിഞ്ഞു അടിക്കുന്നത് കൊണ്ട് വളരെ കുറവ് മാത്രേ കുടിച്ചുള്ളൂ…
ഞാൻ ഒന്ന് അടിച്ചു തീർക്കുമ്പോഴേക്കും ചേട്ടൻ 2കഴിഞ്ഞു… മണിയും ചേച്ചിയും വൈനില് തുടങ്ങി…
അങ്ങനെ TV വച്ച് വർത്തനം പറഞ്ഞു തുടർന്നു…
“ചേട്ടാ… എന്നാ ഭക്ഷണം എടുത്താലോ? എനിക്ക് വിശക്കുന്നു…” ഞാൻ പറഞ്ഞു
“പാപ്പാ… വാ” എന്നും പറഞ്ഞു മണി എഴുന്നേറ്റ് അടുക്കളയിലേക്ക് നടന്നു…
ഞാനും പിന്നാലെ പോയി
“പാപ്പാ… എനിക്ക് മറ്റേത് കുറച്ചു ഒഴിച്ചു താ…”
“എടി ചേട്ടൻ,അല്ലെ ചേച്ചി കാണും..”
“ഒരു മയത്തിൽ ഒഴിച് തന്നാൽ മതി…”
ഞാൻ ഓകെ പറഞ്ഞ് food എടുത്ത് അങ്ങോട്ട് പോയി…
അപ്പോഴേക്കും ചേട്ടൻ ഏകദേശം set ആയിരുന്നു… ഞാൻ ചേച്ചിയെ നോക്കി.. മുപ്പത്തി ആണേൽ ഒരു വശ്യമായ ചിരി തന്നു…
ഞാൻ എൻ്റെ രണ്ടാമത്തെ ഒഴിക്കുമ്പോൾ മണിയുടെ ഗ്ലാസിലേക്ക് ഒഴിച്ചു..കുറച്ചധികം ഒഴിച്ചു അതിൽ വൈനും കലർത്തി അവൾക്ക് കൊടുത്തു…