മാളവിക 1 [Abhisha]

Posted by

മാളവിക കാറിൽ നിന്ന് പുറത്തിറങ്ങി. അവൾ ഡോർ അടയ്ക്കുന്നതിന് മുൻപ് വിനോദ് സാറിനെ ഒന്ന് പാളി നോക്കി. സൗമ്യയുടെ സാന്നിധ്യത്തിൽ തനിക്ക് കിട്ടാതെ പോയ ആ കാഴ്ചയുടെ നിരാശ അയാളുടെ കണ്ണുകളിൽ വ്യക്തമായിരുന്നു. അത് കണ്ടപ്പോൾ മാളവികയ്ക്ക് വീണ്ടും ഒരു കള്ളച്ചിരി വന്നു.

വിനോദ് സാർ: (പതുക്കെ മാളവികയോടായി) “ടീച്ചറെ…

.”

മാളവിക ഒരു മറുപടിയും പറഞ്ഞില്ല, പകരം ആ പഴയ കുസൃതിച്ചിരിയോടെ ഡോർ വലിച്ചടച്ചു. കാർ മുന്നോട്ട് നീങ്ങുമ്പോൾ വിനോദ് സാർ കണ്ണാടിയിലൂടെ മാളവിക നടന്നു പോകുന്നത് നോക്കുന്നുണ്ടായിരുന്നു.

റോഡരികിൽ നിന്നുകൊണ്ട് മാളവിക തന്റെ സാരിയും സ്ട്രാപ്പും ഒന്ന് ശരിയാക്കി.

അവർ തൊട്ടടുത്തുള്ള ഒരു സ്റ്റേഷനറി കടയിലേക്ക് കയറി.

സാധനങ്ങൾ തിരയുന്നതിനിടയിലും സൗമ്യയുടെ മനസ്സിൽ കാറിലെ ആ സംഭവങ്ങൾ തന്നെയായിരുന്നു.

സൗമ്യ: “മാളൂ, നീ ഇത് കേൾക്ക്. ആ വിനോദ് സാർ നിന്റെ ബ്ലൗസിന്റെ ഉള്ളിലെ ആ സ്ട്രാപ്പ് നോക്കുന്നത് കണ്ടപ്പോൾ ശരിക്കും എനിക്ക് ദേഷ്യം വന്നു. അയാൾ അത് കണ്ടു ആസ്വദിക്കുകയായിരുന്നു. നീ എന്താ അതൊന്നും ശ്രദ്ധിക്കാത്തത്?”

മാളവിക ഒരു നോട്ട്ബുക്ക് എടുത്തു തിരിച്ചും മറിച്ചും നോക്കിക്കൊണ്ട് മറുപടി പറഞ്ഞു.

മാളവിക: “അയ്യോ ചേച്ചി, ഞാൻ അത് കണ്ടിരുന്നു. പക്ഷെ വണ്ടി ഓടിക്കുന്നതിനിടയിൽ ബെൽറ്റ് വലിച്ചപ്പോൾ അറിയാതെ പറ്റിപ്പോയതാകും എന്ന് കരുതി ഞാൻ അങ്ങ് വിട്ടു.”

സൗമ്യ: “അറിയാതെ പറ്റിയതല്ല മാളൂ. അത് അയാളുടെ കണ്ണുകളിൽ ഉണ്ടായിരുന്നു. വണ്ടി നിർത്തിയപ്പോൾ അയാൾ നിന്റെ വയറിനടുത്ത് കൈ മുട്ടിച്ചതും ആ ബെൽറ്റിൽ പിടിച്ചു വലിച്ചതുമെല്ലാം പ്ലാൻ ചെയ്തത് പോലെ എനിക്ക് തോന്നി. നിന്റെ ആ സ്ട്രാപ്പ് ഞാൻ ശരിയാക്കിയപ്പോൾ അയാളുടെ മുഖം വാടിയത് നീ കണ്ടില്ലേ? ശരിക്കും ഒരു വല്ലാത്ത നോട്ടമായിരുന്നു അയാളുടേത്.”

Leave a Reply

Your email address will not be published. Required fields are marked *