എന്റെ ആദ്യ അനുഭവം രാഖിയിൽ [Mallu Nost]

Posted by

അവൾക് ഇത് സിമ്പിൾ ആണോ?

അകെ വണ്ടർ അടിച്ച നിന്ന എന്നോട് അവൾ അൽപ്പം കനത്ത ശബ്ദത്തോടെ വീണ്ടും പറഞ്ഞു..

“നീ കഴിക്കുന്നോ അതോ ഞാൻ കൊണ്ട് വെക്കണോ?”

“കഴിക്കുന്നു” എന്നും പറഞ്ഞു ഞാൻ ചോറ് കഴിക്കാൻ തുടങ്ങി..

നല്ല രുചി ഉള്ള ആഹാരം..

മനസ്സ് നിറയെ കഴിക്കാൻ പറ്റും എന്നാലും ഉള്ളിലെ ഭയം കൊണ്ട് ഞാൻ അകെ വിവശൻ ആയി പോയി..

അവളെ കാണിക്കാൻ എന്ന വണ്ണം 2 തവനെ കഴിച്ച നിർത്തി…

കൈ കഴുകി തിരിച്ചു വന്ന എനിക്ക്.. അവൾ ഒരു ഗ്ലാസ് പായസം നൽകി.

“ഇന്നലത്തെ അഡ പ്രഥമൻ ആട.. നീ കഴിക്കു ഞാൻ ഇപ്പോൾ വരാം.” എന്നും പറഞ്ഞു കൊണ്ട് അവൾ റൂമിലേക്ക് പോയി കഥക് അടച്ചു.

ഇന്നലത്തെ പോലെ അവൾ തുണി മാറുന്നത് ആണോ എന്ന് കരുതി ഞാൻ അല്പം ആകാംഷ കൊണ്ടു..

എന്നാലും അവൾ നേരത്തെ പറഞ്ഞത് ഓർത്തു അല്പം ഭയത്തോടെ ഞാൻ ഉള്ളിലെ കാമം അടക്കി പിടിച്ചു ഇരുന്നു.

കുറച്ചു കഴിഞ്ഞു അവൾ ഡോർ തുറന്നു..

ഇന്നലത്തെ പോലെ സെറ്റ് സാരി ഉടുത്തു സുന്ദരി ആയി വന്നിരിക്കുന്നു..

വെള്ള സാരിയിൽ മെറൂൺ കളർ ബ്ലൗസ് അണിഞ്ഞു എന്റെ മുന്നിൽ അവൾ എത്തി.

എന്റെ ഉള്ളിലെ കാമം അണഞ്ഞു സ്നേഹം മൂത്തു…

കണ്ണിലെ തിളക്കം വീണ്ടും കൂടി …

അവൾ ചിരിച്ചുകൊണ്ട് നേരെ എന്റെ അടുതെക്ക് എത്തി.

” എന്താടാ ഇന്നും നിന്റ ഉറക്കം ഞാൻ കളയുമോ”

ഒന്നും മിണ്ടാതെ ഇരിക്കുന്ന എന്നെ കണ്ട അവൾ വീണ്ടും ചിരിച്ചു.

“ചെക്കാ കൊള്ളാവോ ”

വീണ്ടും അവൾ ചോദിച്ചു.

മൗനം അവസാനിപ്പിക്കാൻ സമയം ആയി എന്ന് എനിക്ക് മനസ്സിലായി.

പതിയെ ഞാൻ അവളോടായി പറഞ്ഞു ..

“പൊന്നു എനിക്ക് നിന്നോട് അടങ്ങാനാവാത്ത ഇഷ്ടമാണ് “

Leave a Reply

Your email address will not be published. Required fields are marked *