അലിയുന്ന പാതിവ്രത്യം 5 [ഏകലവ്യൻ]

Posted by

സത്യം പറഞ്ഞാ അവൾക്കത് കേട്ട് അതിയായ വിഷമമായി. കരച്ചിൽ തോന്നിയ നിമിഷം.

“അങ്ങോട്ട് നീങ്ങി കിടക്ക്..”

“എന്തെടി..?”

“ഇവിടെ കിടക്കട്ടെ ഞാൻ..!”

“പോവണ്ടേ നിനക്ക് അങ്ങോട്ട്..?”

“കുറച്ച് വെയിറ്റ് ചെയ്യട്ടെ..”

അവളതും പറഞ്ഞ് പ്രസാദിന്റെ മുന്നിൽ ചെരിഞ്ഞു കിടന്നു. അവന് വല്ലാത്തൊരു ആശ്വാസമായിരുന്നു അവളുടെയാ നീക്കം. ഇടവേളകൾക്ക് ശേഷം അശ്വതിയുടെ മണവും ഇത്രയടുത്തുള്ള സാമീപ്യവും..!

ഒരു പക്ഷെ ഇതൊക്കെ നഷ്ടമായത് താനൊറ്റൊരുത്തൻ കാരണമാണെന്ന് ചിന്തിക്കുമ്പോൾ വീണ്ടും വീണ്ടും അവന്റെ മനസ്സ് നീറുകയാണ്. പക്ഷെ അവളുടെയീ നീക്കം ഒരു പാട് സന്തോഷം ഉണ്ടാക്കുന്നു.

ചുരുക്കി പറഞ്ഞാൽ സമ്മിശ്‌രമായ വികാരം..!

“എടി.. നീ ഇങ്ങനെ ഇവിടെ കിടക്കുന്നോ..?”

“മ്മ് കിടക്കാം..”

“അയാള് വിളിക്കില്ലേ..?”

“നോക്കാം., എന്തെങ്കിലും പറയാം..”

“അയാളെ പരിഗണിക്കുന്നതിനു ഞാൻ സമ്മതിച്ചതായി അറിയിക്കരുത് കേട്ട..!”

“ഇല്ല..”

സമയം നീങ്ങിക്കൊണ്ടിരുന്നു. അവളുടെ ചൂട് പിടിച്ച് പ്രസാദ് ഉറങ്ങുന്നത് വരെയും അവളനങ്ങിയില്ല. കണ്ണുകൾ തുറന്ന് കിടന്നു.

കുറച്ച് സമയം കൂടെ നീങ്ങിയപ്പോൾ പ്രസാദിന്റെ ഉറക്ക ശ്വാസം അശ്വതിയുടെ പിൻകഴുത്തിൽ തഴുകി തുടങ്ങി. അവൾ പതിയെ അവന്റെ കൈയ്യെടുത്തു മാറ്റി എണീറ്റു.

ഏട്ടൻ ഉറങ്ങിയെന്നു മനസ്സിലാക്കി ഒരു നെടുവീർപ്പോടെ മുടിയഴിച് മുറുക്കി കെട്ടി. കുറച്ച് നേരം അവിടെയിരുന്നു.

മക്കളും സുഖമായി ഉറങ്ങുകയാണ്. പതിയെ എണീറ്റ് അവരുടെ നീങ്ങികിടന്ന പുതപ്പ് ശെരിയാക്കി കൊടുത്തു.

വേറൊന്നും ചിന്തിച്ചില്ല വേഗം പുറത്തേക്ക് കടന്ന് വാതിലടച്ചു വച്ചു.

Leave a Reply

Your email address will not be published. Required fields are marked *