അവളവന്റെ അടുത്തിരുന്നു.
അശ്വതിയുടെ ഭാവമാറ്റം കാണാൻ അവന് കൂടുതൽ ആകാംഷ തോന്നി പോയി ആ നിമിഷം.
“ആലോചിച്ചു..”
“ഉറപ്പാണോ..?”
“ആ..”
അവളുടെ മുഖം വിടരുന്നത് കണ്മുന്നിലവൻ കണ്ടു.
എല്ലാത്തിനുമുപരി അവളുടെ ആവിശ്യമാണത്. അവളാണ് ഇങ്ങനൊരു കാര്യം ഇങ്ങോട്ട് പറഞ്ഞത്. പിന്തിരിപ്പിക്കുന്നതിലും നല്ലത് കൂടെ നിൽക്കുന്നതാണെന്ന വിഷമിപ്പിക്കുന്ന സത്യം ഉൾകൊള്ളാൻ ശ്രമിക്കുകയാണ് പ്രസാദ്.
അശ്വതിയുടെ നഗ്നമായ കൈകളും മുലവെട്ടും കാണുമ്പോൾ ഉള്ള് പൊള്ളുകയാണ്. തന്റെ പെണ്ണിനെ മറ്റൊരാൾക്ക് കൂടി സ്വന്തമാക്കുവാൻ അനുവാദം നൽകിയതിന്റെ വേദനയോടൊപ്പം മാധവൻ നൽകിയ സെക്സിയായ നൈറ്റിയുടുത്ത് തന്നോടൊപ്പം അവളിങ്ങനെ ഇരിക്കുന്ന നിമിഷങ്ങൾ വേദനയോടെ കാണേണ്ടി വരുന്ന നിസ്സഹമായ അവസ്ഥ.
“എങ്കി സത്യം ചെയ്യ്..”
“സത്യമൊന്നും വേണ്ട അച്ചൂ..”
“വേണം. ഇല്ലെങ്കിൽ എനിക്ക് ഒരിക്കലും സമാധാനം ഉണ്ടാവില്ല..”
“മ്മ് ശെരി സത്യം..”
അവളുടെ നീട്ടിയ കൈകളിൽ അവൻ കൈ വച്ചു കൊടുത്തു. ഒപ്പം അവളുടെ ചുണ്ടുകളിൽ സ്പഷ്ട്ടമാകാത്ത ഒരു പുഞ്ചിരിയും കണ്ടു.
അശ്വതി സന്തോഷിക്കുകയാണെന്ന് അവന് തീർത്തും മനസ്സിലായി.
“ഞാൻ ഭക്ഷണം കൊണ്ടു വരാട്ടോ..”
പുഞ്ചിരിച്ചു കൊണ്ടവൾ എഴുന്നേറ്റ് പുറത്തേക്ക് നടന്നു. നേരിയ നൈറ്റി തുണിയുടുത്ത അവളുടെ ഉരുണ്ടു വികസിച്ച ചന്തിയുടെ ഭംഗി ആദ്യമായി കാണുന്നത് പോലെയവൻ നോക്കിയിരുന്നു പോയി.
അതെ ആദ്യമാണ്..!! സാരിയുടുത്തല്ലാതെ താനുമങ്ങനെ കണ്ടിട്ടില്ല..!!
അടുക്കളയിലെത്തിയ അശ്വതിക്ക്, മനസ്സ് എന്തിനെന്നില്ലാതെ തുടിക്കുന്നത് പോലെ. ഒന്നിനും ഒരു ശ്രദ്ധ കിട്ടുന്നില്ല.