അൽപം കിതപ്പോടു കൂടിയവൾ പറഞ്ഞു നിർത്തി. അവനവളുടെ കണ്ണിൽ തന്നെ നോക്കി കിടക്കുകയാണ്.
“നല്ലൊരു വീട്ടിൽ കഴിയുന്നത് കൂടാതെ ഏട്ടന്റെ ചികത്സ കഴിയുന്നതും അയാളുള്ളത് കൊണ്ടല്ലേ. അതിന്റെയൊരു ഗമ അയാൾ എന്തായാലും ഏട്ടനോട് കാണിക്കും. ഇതാവുമ്പോ അത്തരത്തിൽ ഒന്നും ഉണ്ടാവില്ല..”
അവളവന്റെ കൈകൾ ചേർത്ത് പിടിച്ചു.
“എന്തെങ്കിലും ഒന്ന് പറയ്..”
“എന്ത് പറയണമെന്ന് തന്നെ കിട്ടുന്നില്ല.. തല പിളരുന്നു..”
“ഏട്ടൻ സമാധാനമായി കിടക്ക്.. ആലോചിക്ക്. വേറൊന്നും പേടിക്കേണ്ട. എന്തൊക്കെ നടന്നാലും എന്നെ കൂടെ നിർത്താൻ ഏട്ടന് ഇഷ്ടമുള്ളിടത്തോളം കാലം ഞാൻ ഏട്ടന്റെ കൂടെ തന്നെയുണ്ടാവും.”
പതിയെ അവളെഴുന്നേറ്റു. പുഞ്ചിരിക്കാൻ ശ്രമിച്ചു കൊണ്ട് പുറത്തേക്ക് നടന്നു. ഹാളിലിരുന്ന് പഠിക്കുന്ന ചിന്നുമോളുടെ അടുത്തേക്ക് വരുമ്പോൾ വിതുമ്പി പോയിരുന്നു അശ്വതി.
മോളെന്തെങ്കിലും ചോദിക്കുമോ മനസ്സിലാക്കുമോ എന്ന് കരുതി അവളുടെ അടുത്തും നിൽക്കാതെ അടുക്കളയിലേക്ക് ചെന്നു.
ഒന്നും പിടികിട്ടാത്ത തരം വികാരം.
സങ്കടവുമില്ല, സന്തോഷവുമില്ല, കുറ്റബോധവുമില്ല, ആഹ്ലാദവുമില്ല, സുഖവുമില്ല, ദുഃഖവുമില്ല..!
ഈശ്വരാ…!!!
സമയം രാത്രിയിലേക്കടുക്കുകയാണ്.
അശ്വതി മേല് കഴുകി മാറിയിരുന്നു. ഉടുത്തത് നീല സ്ലീവലെസ് നൈറ്റി..!!
ബട്ടൺസുണ്ട്. തുണി പിങ്കിനെ പോലെയല്ല. വളരെ നേർത്ത് സുതാര്യമായത്. ദേഹത്ത് അണിഞ്ഞപ്പോഴാണ് അവൾക്കത് മനസിലായത്. ഇട്ടപ്പോൾ ഒരു സുഖമൊക്കെ തോന്നി.
ബാത്‌റൂമിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ പ്രസാദ് എണീറ്റിരിക്കുന്നു. സത്യം പറഞ്ഞാ അവൾക്ക് ദേഷ്യവും ചമ്മലും ഒരുമിച്ചു വന്നു.