അഞ്ചു മിനിറ്റിനകം അവൾ ഭക്ഷണം കൊണ്ടു വന്നു. വീണ്ടും പുറത്തേക്ക് പോയി..!
പക്ഷെ ഇത്തവണ തിരിച്ചു വന്നില്ല.
സമയം നീങ്ങവേ, ഭക്ഷണവും കഴിച്ച് കഴിഞ്ഞ് പുകയുന്ന മനസ്സുമായി കുറച്ച് നേരം അവൻ ബെഡിൽ തന്നെയിരുന്നു.
പക്ഷെ മനസ്സ് വല്ലാതെ അസ്വസ്ഥമാണ്.
ഒന്നാമതേ ഈ മുറിക്കുള്ളിൽ ഇങ്ങനെ ഇരിക്കുന്നത് തന്നെ വല്ലാത്ത മാനസിക സങ്കർഷത്തിലാഴ്ത്തുന്നു. പോരാതെ അവരുടെ ഈ അവിഹിതം കാണേണ്ട അവസ്ഥയും..!!
കൂടുതൽ നേരം അവന് ഇരിപ്പുറച്ചില്ല. അശ്വതിയെ കാണാതെ മുറിക്ക് പുറത്തേക്ക് നടക്കാൻ ശ്രമിക്കുന്ന പ്രസാദിന്റെ മുന്നിൽ, മാധവൻ മുറിയിൽ നിന്നും ഇറങ്ങി വരികയായിരുന്നു.
“ആ പ്രസാദേ..”
കയ്യിലുള്ള കോണ്ടത്തിന്റെ പാക്കറ്റ് അരയിൽ തിരുകി, വാക്കർ പിടിച്ചു നിൽക്കുന്ന പ്രസാദിന്റെ അടുത്തേക്ക് മാധവൻ വന്നു. അയാൾ അരയിൽ തിരുകിയ സാധനമെന്താണെന്ന് അവൻ ശ്രദ്ധിച്ചിരുന്നു.
പുറത്തു പ്രകടമാക്കാത്ത നടുക്കം അവന്റെ കണ്ണുകളിൽ അയാൾ ശെരിക്കും കണ്ടു.
മാധവന് ഒരു തരം ഉന്മാദം..!!
“വാക്കർ ഇല്ലാതെ നടക്കാൻ പറ്റുന്നില്ലേ നിനക്കിപ്പോൾ..?”
“അ.. കുറേശ്ശേ പറ്റുന്നുണ്ട്..”
“മ്മ്..നടന്നു ശ്രമിക്ക്..”
അവനൊന്നും മിണ്ടിയില്ല.
“എപ്പോഴും ഈ മുറിയിൽ തന്നെ ഇരുന്നാൽ മനസ്സ് മടുത്തു പോകും.. ഇടക്കൊക്കെ പുറത്തേക്കിറങ്ങ്..”
അവൻ അയാളെ നിസംഗമായി നോക്കി.
“ചെല്ല് കുറച്ചു നേരം സിറൗട്ടിൽ ഇരിക്ക്.. കുറച്ചു ശുദ്ധവായുവൊക്കെ കൊള്ള്..”
അയാൾ അവനെ പിടിക്കാൻ ശ്രമിച്ചു.
“വേ.. വേണ്ട.. മാധവേട്ട..”
“ചുമ്മാ നടക്കെടാ..”
അയാളുടെ നിർബന്ധത്തിന് മുന്നിൽ വഴങ്ങി, അവന് പുറത്തേക്ക് നടക്കേണ്ടി വന്നു.