അവളുടെ കയ്യിൽ ചുമലിന് താഴേക്ക് വിരലുകളോടിച്ചു കൊണ്ട് ഉത്തരം പറയുമ്പോൾ അശ്വതിക്കും അതിഷ്ടപ്പെട്ടു.
“നന്നായി..”
“എന്തേ..?”
“പ്രസാദേട്ടന്റ മുന്നിലാണെങ്കിലും കയ്യില്ലാത്ത ഡ്രസ്സിട്ട് ഇതുവരെ എന്നെ ഏട്ടൻ കണ്ടിട്ടില്ല.. നിങ്ങൾ ഇവിടെ ഉണ്ടായാൽ എനിക്കൊരു ധൈര്യം കിട്ടും..”
ആ വാക്കുകളിൽ അയാൾ വളരെയധികം സന്തോഷിച്ചു.
“അവൻ എണീറ്റോ..?”
“ഇല്ലാ..”
“നീയെപ്പഴാ എണീറ്റ് പോയത്..?”
“ആറു മണിക്ക്..”
“എന്നെ വിളിച്ചൂടായിരുന്നോ..?”
“ഹ.. ഇന്നലെ രണ്ട് മണിക്കല്ലേ ഒന്നുറങ്ങിയത്. ഉറങ്ങിക്കോട്ടെ എന്ന് കരുതി..”
“നിനക്ക് ഉറങ്ങേണ്ടടി..?”
“സാരമില്ല..”
“ഇന്ന് നീ ഇവിടെ ഒരു പണിയും എടുക്കേണ്ട.. കേട്ടാലോ..”
“ഭക്ഷണം ഉണ്ടാക്കണ്ടേ..?”
“ഞാൻ ആരെക്കൊണ്ടെങ്കിലും വരുത്തിച്ചോളാം..”
“അതൊന്നും വേണ്ട.. ഞാൻ ആക്കിക്കോളാം. ചിന്നുവിനെ സ്കൂളിൽ വിടട്ടെ..”
“പോകുവാണോ..?”
“ഉം..”
“അവളെ അയച്ചിട്ട് വാ..”
“ഇവിടേക്കോ..?”
“ആ എന്താ പ്രശ്നം..?”
“ഏട്ടനുണരും.!!”
“പോകാൻ പറ..”
“രാവിലേ തന്നെ വന്നാൽ ഏട്ടന് സങ്കടാവും. ഇന്നലെ എന്നെ സമ്മതിച്ചയച്ചതല്ലേ.”
“അതൊന്നും കുഴപ്പമില്ല..”
“പ്ലീസ്..നിങ്ങൾ അടുക്കളയിൽ വാ..”
അശ്വതിയുടെ ക്ഷണനം..! മാധവനത് വല്ലാതെ ഇഷ്ടപ്പെട്ടു.
“ഉം ശെരി.. നിന്റെ ഇഷ്ടം പോലെ..”
അവൾ പുഞ്ചിരിച്ച് കൊണ്ട് എഴുന്നേറ്റു.
“എടി.. ഒന്ന് തിരിഞ്ഞു നിന്നെ..”
“ഉം..”
വശ്യമായ അരക്കെട്ടിന്റെ അഴക് കാണിച്ചു കൊടുത്തു കൊണ്ട് അവൾ തിരിഞ്ഞു നിന്നു. അയാളെ നോക്കിക്കൊണ്ട്.
“നിനക്കിത് നന്നായി ചേരുന്നുണ്ട്..”