“അശ്വതി..”
മാധവന്റെ കണ്ണുകൾ അവളുടെ രൂപത്തിന് മുന്നിൽ നന്നായി തെളിഞ്ഞു. വിശ്വസിക്കാനാവാതെ വാ പൊളിഞ്ഞിരുന്നു അയാളുടെ.
സുന്ദരിച്ചി..!
നാണത്തിൽ കലർന്ന പുഞ്ചിരിയുമായി നിൽക്കുന്ന പെണ്ണിനെ വിട്ട് നോട്ടം ചലിച്ചില്ല.
കറുപ്പിച്ചെഴുതിയ മിഴികളും, നെറ്റിത്തടത്തിലെ കറുത്ത പൊട്ടും അവളുടെ സൗന്ദര്യത്തിന് പൊൻ തൂവൽ ചൂടിയത് പോലെ..!
അതും താൻ കൊടുത്ത സ്ലീവ് ലെസ് നൈറ്റിയണിഞ്ഞു വന്നിരിക്കുന്നു.
പുറമേക്ക് കാണുന്ന അവളുടെ ഉരുണ്ടു കൊഴുത്ത, നഗ്നമായ കൈകളിൽ അയാളുടെ കണ്ണുകളുടക്കി.
മാദകമായ ഭംഗി..!
ഒപ്പം ഉയർന്നു നിൽക്കുന്ന മാറിടങ്ങൾ, അടിവയറിലും അരക്കെട്ടിലും പറ്റിയമർന്ന നൈറ്റിയുടെ തുണിയിൽ ഇതു വരെ കാണാതെ അവളുടെ കണ്ണഞ്ചിപ്പിക്കുന്ന സൗന്ദര്യം നോക്കി മതി മറക്കുകയാണ് മാധവൻ.
“എടി…”
അയാളുടെ വാ പൊളിഞ്ഞു.
“പറഞ്ഞത് ഓർക്കുന്നില്ലേ.. എന്നെ കണിയായി കാണണമെന്ന്..”
നേർത്ത സ്വര്ത്താൽ അവൾ മൊഴിഞ്ഞു.
സന്തോഷവും ആവേശവും കൊണ്ട് അയാളുടെ മുഖം വലിഞ്ഞു. പുഞ്ചിരിയൊരു ആഹ്ലാദമായി മാറാൻ അധികം സമയം വേണ്ടി വന്നില്ല.
“എന്താ ഒരു ഭംഗിയാടി പെണ്ണേ നീ…”
“നന്നായിട്ടുണ്ടോ..?”
അതിനുത്തരം പറയാൻ മാധവൻ വാക്കുകൾ കിട്ടിയില്ലെന്നതാണ് സത്യം.
“നിന്നെ വർണ്ണിക്കാൻ എനിക്ക് ഒന്നും പറയാൻ കിട്ടുന്നില്ല..”
അയാളുടെ തൊണ്ട വരളുന്നത് അവളും കണ്ടറിഞ്ഞു.
“മ്മ്.. ഇന്നെവിടെങ്കിലും പോകാനുണ്ടോ..?”
ചോദിച്ചു കൊണ്ട് അശ്വതി അയാളുടെ അടുത്തേക്ക് വന്ന് ബെഡിലിരുന്നു.
“ഉണ്ടെങ്കിൽ തന്നെ ഞാനിന്നെവിടേക്കും പോണില്ല..”